Category: വാർത്ത

ഇന്നു നമ്മുക്ക് എല്ലാ നവജാത ശിശുക്കളെയും ഈശോയുടെ സ്നേഹത്തിലേയ്ക്ക് സമർപ്പിക്കാം

എനിക്ക് രൂപം ലഭിക്കുന്നതിനു മുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു. (സങ്കീര്‍ത്തനങ്ങള്‍ 139 : 16) 👶🏻♥️👶🏻♥️👶🏻♥️👶🏻♥️ ഇന്നു നമ്മുക്ക് എല്ലാ നവജാത ശിശുക്കളെയും ഈശോയുടെ സ്നേഹത്തിലേയ്ക്ക് സമർപ്പിക്കാം🛐ദൈവത്തിനു…

എന്നിലെ പാപാന്ധകാരത്തെ ദൂരെയകറ്റണമേ നാഥാ..

🙏 പ്രാർത്ഥന..🙏 എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു..(യോഹന്നാൻ :1/9) കരുണാമയനായ ദൈവമേ..സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയെ സ്വീകരിക്കുന്നതിനു വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെയും ഒരുക്കമുള്ളതാക്കാൻ പ്രാർത്ഥനയുടെയും അനുതാപത്തിന്റെയും മിഴിനീരിൽ വിരിഞ്ഞ വെണ്മലർ പുഷ്പങ്ങളെ കാണിക്കയാക്കി സമർപ്പിച്ചു കൊണ്ട്…

ഫ്രാൻസീസ് പാപ്പായോടു ചേർത്ത് നമുക്കും സഹോദരൻ്റെ കാവലാളാകാം ..

എൻ്റെ എല്ലാ പ്രിയ സ്നേഹിതർക്കും ക്രിസ്മസ് ദിനത്തിൻ്റെ എല്ലാ വിധആശംസകൾ നേരുന്നു. ദൈവം നമ്മോടു കൂടെ ( GOD with US )എന്നർത്ഥമാകുന്ന ഇമ്മാനുവൽസകല ജനതയുടെയും രക്ഷക്കായിപിറവിയെടുത്തിരിക്കുന്നു. ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നഒന്നാണ് രക്ഷ… അതിന് വേണ്ടിയാണ്നാം ജീവിക്കുന്നത് .ഈ രക്ഷയെ കണ്ടെത്തുന്നവർ…

ദൈവവചനത്തിനു മനസ്സിലും ഹൃദയത്തിലും ജീവൻ നൽകിയ യൗസേപ്പ് ക്രിസ്തുമസ് ദിനത്തിൽ വചനത്തിനനുസരിച്ചു ജീവിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു.

ജോസഫ് വചനോപാസകൻ വചനം മാംസമായി അവതരിച്ച വിശുദ്ധ ദിനത്തിൽ ദൈവവചനത്തിനനുസരിച്ച് സ്വജീവിതം മെനഞ്ഞെടുത്ത വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കുക ശ്രേഷ്ഠമായ കാര്യമാണ്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ ആ വചനത്തിനു വേണ്ടി (ഉണ്ണീശോയക്കു ) ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ്, ജോസഫ്.…

കാലികൾ വൈക്കോലിനായി തലനീട്ടുന്നിടത്ത്ലോകത്തിനു മുഴുവൻ അപ്പമായി ഒരു ജീവൻ!..

കാലികൾ വൈക്കോലിനായി തലനീട്ടുന്നിടത്ത് ലോകത്തിനു മുഴുവൻ അപ്പമായി ഒരു ജീവൻ! വെളിപാടിന്റെ വെളിച്ചം ലഭിച്ചവർ അവനെ തേടിയെത്തുകയും അവന്റെ മുൻപിൽ മുട്ടുകുത്തുകയും ചെയ്യുന്നു… അവന്റെ സാന്നിധ്യംജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിൽ നിത്യതയുടെ വെളിച്ചം പരത്തുന്നു!മാലാഖമാരുടെ നേർത്ത സംഗീതം ഹൃദയങ്ങളെ സ്നേഹാർദ്രമാക്കുന്നു!ആട്ടിടയർ അവനെ തേടിയെത്തുന്നു!…

നിങ്ങൾ വിട്ടുപോയത്