ക്രൈസ്തവർ രാജ്യത്തിന്റെ ഉപ്പ്: ഇറാഖി പ്രസിഡൻറ് ബര്‍ഹാം സാലി ഖാസിം
ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർ, ആ ദേശത്തിൻറെ ഉപ്പാണെന്നും വെല്ലുവിളികളെ നേരിടുന്നതിൽ അവർ അന്നാട്ടിലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രസിഡന്റ് ബര്‍ഹാം സാലി ഖാസിം. ഭരണാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തു നടത്തിയ കൂടിക്കാഴ്ച വേളയിൽ പാപ്പയെ സ്വാഗതം ചെയ്യുകയായിരുന്നു പ്രസിഡൻറ്. പകർച്ചവ്യാധിയുടെ ഫലമായി…