Category: FAMILY

സുപ്രീം കോടതിയുടെ നിലപാടുകൾ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു .|സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ

പ്രതീക്ഷ നൽകുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കണം: സീറോമലബാർസഭ സിനഡൽ കമ്മീഷൻ കാക്കനാട്: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ…

സ്വവർഗ സഹവാസം|ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ, ധാർമ്മിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന മഹത്തരമായ വിധിന്യായമെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു.|അഡ്വ. ഡാൽബി ഇമ്മാനുവൽ

സ്വവർഗ്ഗ വിവാഹം നിയമ സാധുത നിഷേധിച്ച് സുപ്രീം കോടതി വിധി ആർഷഭാരത സംസ്കാരത്തിന്റെ മഹത്തരമായ ധാർമ്മിക മൂല്യങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ ഉയർത്തി കാണിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് പുറപ്പെടുവിച്ചത്. അതേ സമയം…

ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !|സംരക്ഷിക്കാനും, കുടുംബം പുലര്‍ത്താനും പ്രാപ്തി ഉള്ളവനാണെന്ന് അവള്‍ക്ക് ധൈര്യം തോന്നണം.

ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !– ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ,…

സെക്സിനെ ഒരു കായിക മത്സരയിനമായി സ്വീഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു എന്ന ഒരു വൈറൽ വാർത്ത!|എന്താണ് സത്യം ?

സെക്സിനെ ഒരു കായിക മത്സരയിനമായി സ്വീഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു എന്ന ഒരു വൈറൽ വാർത്തയുമായാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തിറങ്ങിയത്. സെക്സ് ഒരു കായിക ഇനമായി പ്രഖ്യാപിക്കുന്ന ആദ്യരാജ്യമായി സ്വീഡൻ മാറിയിരിക്കുന്നു എന്നും ജൂൺ 8 മുതൽ ആറാഴ്ച…

സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ

തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം.…

“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ -|”One of the most beautiful moments in history was that when pregnacy met pregnancy

“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ – കുട്ടികളെ പ്രസവിക്കുന്നവർ രാജാക്കന്മാരുടെ രാജാവിന്റെ ആദ്യ സന്ദേശവാഹകരായി മാറിയപ്പോൾ.” ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ഒരു ഗർഭസ്ഥ ശിശു മിശിഹായെ തിരിച്ചറിഞ്ഞു. ആ ‘കോശക്കൂട്ടം’ അമ്മയുടെ ഗർഭപാത്രത്തിൽ സന്തോഷത്തോടെ…

കേരളത്തില്‍ അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്

കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും. ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്. കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ…

വലിയ കുടുംബം സമൂഹത്തിന്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം…