മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കളെ ഒറ്റച്ചരടിൽ കോർത്തെടുക്കാൻ ‘മാർ ഈവാനിയോസ്’ എന്ന പേര് ധാരാളം മതിയായിരിക്കുന്നു.
മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കളെ ഒറ്റച്ചരടിൽ കോർത്തെടുക്കാൻ ‘മാർ ഈവാനിയോസ്’ എന്ന പേര് ധാരാളം മതിയായിരിക്കുന്നു. ഓർമ്മപ്പെരുനാളിന്റെ തലേരാത്രി അദ്ദേഹത്തിന്റെ കബറിനു മുന്നിൽ അണിനിരന്ന ആയിരക്കണക്കിനു വരുന്ന ജനക്കൂട്ടം ഓർമിപ്പിക്കുന്നത് അതാണ്. കത്തിച്ച തിരികൾ ആകാശങ്ങളിലേക്കുയർത്തി ‘വാഴ്ക… മാർ ഈവാനിയോസ്’ എന്ന്…