Category: വീക്ഷണം

മാത്സര്യാധിഷ്ഠിത ആത്മീയത

ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്മനസ്സോടെതന്നെ പ്രസംഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്സര്യംമൂലം, എന്റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ദ്ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട്‌ ആത്മാര്‍ത്ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നാലെന്ത്‌? ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്‌. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും…

മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം

തിരുപ്പിറവി – മനസ്സിലാക്കാൻ ആരുമില്ല എന്ന് പരിതപിക്കുന്ന മനുഷ്യന് ലഭിച്ച സത്വാർത്ത : മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം. തൻ വഞ്ചിതനായി എന്ന് സംശയിക്കുന്ന ഭർത്താവിന്റ വേദനയും തന്റെ ചാരിത്ര്യം സംശയിക്കപ്പെടുന്ന ഭാര്യയുടെ സങ്കടവും തന്റെ ജന്മവും…

ഉണർവോടെ തിരുപിറവിക്കിയി കാത്തിരിക്കാം 24-ാം ദിവസം

⛪കോടനാട് – തിരൂപ്പിറവി ഉണർവോടെ 🔥….അതിമനോഹരമായ ക്രിസ്തുമസ് ട്രീ,’ ദീപാലo കൃതമായ പള്ളിയും പള്ളിയങ്കണങ്ങളും, മിന്നി കത്തിത്തെളിഞ്ഞു നിൽക്കുന്ന എല്ലാത്തിനും മാറ്റുകൂട്ടുന്ന നൂറുകണക്കിന് വൈവിധ്യമാർന്ന എൽ ഇ ഡി നക്ഷത്ര വിളക്കുകൾ, പഴമയും പുതുമയും ചേർന്ന് നിർമ്മിതമായ വളരെ മനോഹരമായ പുൽക്കൂട്…

നിങ്ങൾ വിട്ടുപോയത്