കോടനാട് – തിരൂപ്പിറവി ഉണർവോടെ 🔥….
അതിമനോഹരമായ ക്രിസ്തുമസ് ട്രീ,’ ദീപാലo കൃതമായ പള്ളിയും പള്ളിയങ്കണങ്ങളും, മിന്നി കത്തിത്തെളിഞ്ഞു നിൽക്കുന്ന എല്ലാത്തിനും മാറ്റുകൂട്ടുന്ന നൂറുകണക്കിന് വൈവിധ്യമാർന്ന എൽ ഇ ഡി നക്ഷത്ര വിളക്കുകൾ, പഴമയും പുതുമയും ചേർന്ന് നിർമ്മിതമായ വളരെ മനോഹരമായ പുൽക്കൂട് എല്ലാം എല്ലാം ഈ കഴിഞ്ഞ നാളുകളിൽ നാം നമ്മുടെ ഇടവകയിൽ “ഉണർവോടെ .. ദേവാലയത്തിലും, ഭവനങ്ങളിലും ഇടവകയിൽ പൊതുവായും നടത്തിയ ആത്മീയ ഒരുക്കങ്ങൾക്ക് മിഴിവേകുന്ന ” ക്രിസ്തുമസ് പുൽക്കൂട് ” ഒരുക്കങ്ങളാണ്, അതേ.. ഇപ്പോ “മാലാഖമാർ അപ്രത്യക്ഷമായപ്പോൾ നമുക്ക് പുൽക്കൂട്ടിലേക്ക് പോകാം എന്ന് പറഞ്ഞ (LK 2.15 ) ആട്ടിടയരെപ്പോലെ പിറവിത്തിരുനാളിനായി നമുക്ക് തിടുക്കത്തിൽ തയ്യാറാകാം, യാത്രയാകാം
NB ബ. ചിരപ്പറമ്പിൽ ആൻ്റണി വി.സി.യച്ചൻടെ സന്ദേശം ഇതോടൊപ്പം അയക്കുന്നു.
എല്ലാവർക്കും അനുഗ്രഹ പ്രദമായ ക്രിസ്തുമസാശംസകൾ, നിങ്ങളുടെ വികാരി അച്ചൻ

24.12.2020

നിങ്ങൾ വിട്ടുപോയത്