ശാരീരിക ബുദ്ധിമുട്ട്: പുതുവത്സര തിരുക്കര്‍മങ്ങളില്‍ നിന്ന് വിട്ടുനിന്ന് പാപ്പ
വത്തിക്കാന്‍ സിറ്റി: കടുത്ത നടുവേദനയെ തുടര്‍ന്നു പുതുവത്സര തിരുക്കര്‍മങ്ങളില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിട്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ രാത്രി നടന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുത്തിരിന്നില്ല. പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് പാപ്പയുടെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച്…