പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ,ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..|മംഗളവാർത്താ തിരുനാൾആശംസകൾ
മംഗളവാർത്താ തിരുനാൾ. (പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03) സുവിശേഷം ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര് മറിയം…
“അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ പറയുന്നതും പരിശുദ്ധ കന്യകാമറിയം , ജീവിതപ്രതിസന്ധികൾ മൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ആപത്ഘട്ടങ്ങളെ എങ്ങിനെ മറികടക്കുവാൻ സാധ്യമാക്കുന്നു എന്ന സത്യമാണ് ..|Anna Ente Amma | A Malayalam Short Film
പരിശുദ്ധ അമ്മ ….അന്ധകാരത്തിനെതിരെയുള്ള പുതിയ ഉടമ്പടിയുടെ പെട്ടകമാണ് ..അവൾ കൃപകളാൽ നിറഞ്ഞവൾ ആണ് ..തന്റെ ഓമൽ കുമാരൻ തിന്മയുടെ ശക്തികളിൽ നിന്നും നേരിട്ട അതിദാരുണമായ പീഡനങ്ങളും അതിജീവനവഴികളും നേരിൽ കണ്ടവളുമാണ് .. “അന്ന ” എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ…
പരിശുദ്ധ അമ്മയുടെ പാട്ടുകൾ | EVERGREEN DEVOTIONAL SONGS OF MOTHER MARY
പരിശുദ്ധ ദൈവമാതാവിന്റെ ഈ മനോഹര സ്തുതിപ്പുകൾ എത്ര അനുഗ്രഹീതം . എന്റെ അമ്മെ രാജ്ഞി ഞാൻ എന്നെ പൂർണ്ണമായും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങൾ എല്ലാവരെം അനുഗ്രഹിക്ക്രണമെ അമ്മേ മാതാവേ ഈ ലോകത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു…. വഞ്ചന,…
“ഒന്നിലും വിഷമിക്കണ്ട , ഞാനിവിടെയില്ലേ നിന്റെ അമ്മ? “
മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു. ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോൽഭവതിരുന്നാളിനും (ഡിസംബർ , ഗ്വാഡലൂപ്പേ മാതാവിന്റെ തിരുന്നാളിനും ( ഡിസംബർ 12) ഇടക്ക് ആയാണ്. ഹെർണാൻഡെസ് കോർട്ടസ്…
അത്ഭുതങ്ങളുടെ മണിക്കൂർഈ ലോകത്തിൽ നിങ്ങൾ എവിടെയായിരുന്നാലും പരിശുദ്ധ അമ്മയോടുചേർന്നു ഒരു മണിക്കൂർ പ്രാർത്ഥിക്കാൻ മറക്കരുതേ
ദൈവകൃപയുടെ അത്ഭുത മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത് Dec 8th, 12 pm to 1 pm. . ഈശോയിൽ ഏറ്റവും സ്നേഹമുള്ളപ്രിയ സഹോദരങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8-ാം തിയതി ഉച്ചയ്ക്ക് 12 മുതൽ1 മണിവരെ…
മരിയപ്പിറവി ഒരു ‘പുത്തരിപ്പെരുന്നാൾ’!!!
പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാൾ കേരളത്തിൽ പുത്തരിപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു. പുത്തൻ അരി സംലഭ്യമാകുന്ന വിളവെടുപ്പുകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നതിനാലാണ് മാതാവിൻ്റെ ജനനത്തിരുനാളിന് ഈ പേര് കൈവന്നിട്ടുള്ളത്. ക്രൈസ്തവർക്ക് വിളവെടുപ്പുത്സമായി ആചരിക്കാവുന്ന ദിനം കൂടിയാണിത്. നിലവിൽ ഓണമാണ് വിളവെടുപ്പുത്സവമായി കേരളീയർ പൊതുവേ ആചരിക്കുന്നത് എന്നതുകൊണ്ടായിരിക്കണം,…
പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ
എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ്…
വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം
നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…
എട്ടുനോമ്പിന്റെ ആരംഭത്തിനുപിന്നിൽ ഒരു ചരിത്രമുണ്ട്. ഇന്നത്തെ തലമുറ ആ സത്യം അറിയാതെ പോകരുത്.|പ്രാർത്ഥനാശംസകൾ
പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പ് ആണിത്. സെപ്തംബർ ഒന്നു മുതൽ എട്ടു വരെയുള്ള തിയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വർദ്ധിപ്പിക്കാൻ സുറിയാനി ക്രൈസ്തവർ ഈ നോമ്പ് വിശിഷ്യാ ആചരിച്ചു പോന്നു. ആദിമകാലം മുതലെ പരിശുദ്ധ…