Category: കെസിബിസി

കെസിബിസി അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ ‘കേരള പഠനശിബിരം’ നാളെയും മറ്റെന്നാളും

കൊച്ചി: കേരളത്തിന്റെ വികസന സാധ്യതകളെ ആഴത്തില്‍ അപഗ്രഥിക്കാനുതകുന്ന പഠന ശിബിരത്തിന് കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അരങ്ങൊരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍,…

നിയമസഭ തിരഞ്ഞെടുപ്പ്‌ വിശുദ്ധവാരത്തില്‍ നിന്ന്‌ ഒഴിവാക്കണം: കെസിബിസി

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക…

ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും” കെസിബിസി ഐക്യജാഗ്രത, ബൈബിൾ, ഡയലോഗ് വെബിനാർ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വെബിനാർ.

പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ…

കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി,…

പ്രതിമാസ കലാഅവതരണങ്ങൾക്ക് തുടക്കം കുറിച്ച് കെ.സി.ബി.സി.

കൊച്ചി: കോവിഡിനുശേഷം കൊച്ചി നഗരത്തിൽ അരങ്ങേറിയ നാടകം കാണാൻ നിരവധി കലാസ്വാദകരെത്തി. പാലാരിവട്ടം പി.ഒ.സി.യിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകമാണ് ഇന്നലെ അവതരിപ്പിച്ചത്. ഈ നാടകാവതരണത്തോടെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മീഡിയ കമ്മീഷൻ ലക്ഷ്യമിടുന്ന കലാകാരന്മാർക്ക് ഒരു കൈത്താങ്ങ്…

കോവിഡിനിടെ പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്കു പിന്തുണയുമായി കെ‌സി‌ബി‌സി മീഡിയ കമ്മീഷന്‍

കൊച്ചി: കോവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കു പിന്തുണയുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ‘ആള്‍ട്ടര്‍'(ആര്‍ട്ട് ലവേഴ്സ് ആന്‍ഡ് തിയറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം…

സഭൈക്യ വാരാചരണത്തിന്റെ പ്രസക്തി |MAR JOSEPH PERUMTHOTTAM

ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരദിനങ്ങളിൽ ദൈവാലയങ്ങളിലും ഭവനങ്ങളിലും ചൊല്ലുവാനുള്ള അനുദിന പ്രാർത്ഥന…

സഭാത്മകതയില്ലാത്ത പ്രസ്താവനകളെ കേരള കത്തോലിക്ക സഭയുടെത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അപലപനീയം’

കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന…

നിങ്ങൾ വിട്ടുപോയത്