തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.
കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്.…
കോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെസിബിസി
കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു…
മഹാമാരിയുടെ കാലത്ത് കേരള കത്തോലിക്ക സഭയുടെ നിശബ്ദ സേവനം: ലഭ്യമാക്കിയത് 65.15 കോടി രൂപയുടെ സഹായം
കൊച്ചി: കോവിഡും ലോക്ക്ഡൗണും ഏല്‍പിച്ച ആഘാതത്തിനു നടുവില്‍ കേരള കത്തോലിക്ക സഭ നടത്തിയത് 65.15 കോടി രൂപയുടെ നിശബ്ദ സേവനം. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍…
യുവസന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം രാജ്യ ശ്രദ്ധ പതിയേണ്ട വിഷയം: കെസിബിസി
കൊച്ചി: സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ യുവസന്യാസിനികളും, സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സേക്രട്ട് ഹാര്‍ട്ട്…
കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്.
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെസിബിസി നല്കുന്ന പ്രസ്താവന. കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും…
കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . |ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം .|ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരി .
കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . ഇടവകളിൽ പ്രൊ – ലൈഫ് സമിതികൾക്ക് രൂപം നൽകുകയും ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം . – ബിഷപ്പ് ഡോ . പോൾ ആന്റണി…
കര്‍ണാടക ഉപമുഖ്യമന്ത്രി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്‌നാരായണനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലാരിവട്ടം പിഒസി ആസ്ഥാനത്തെത്തി കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പു…
സഭയുടെ ചായ്‌വ് സാമൂഹിക നീതി നിഷേധിക്കപെട്ടവർക്കൊപ്പമാണ്, അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് !
എന്തെങ്കിലും ചായ്‌വ് ഉണ്ടോ ? കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട സമുദായ സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന, “വികസനം എല്ലാ തലങ്ങളിലും എല്ലാ ഇടങ്ങളിലും” എന്ന പഠന ശിബിരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി…
ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ‘എല്ലാ നടപടികളും പിന്‍വലിക്കണം’: സര്‍ക്കാരിനെതിരെ കെസിബിസി
കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മല്‍സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്ബനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി). പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്.കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും…









