Category: കാരുണ്യം

ചെല്ലാനത്തിന് കൈത്താങ്ങായി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി: കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ , എല്ലാ രൂപതകളിലും സംഘടിപ്പിക്കുന്ന കോവിഡ് – കാരുണ്യ പ്രവർത്തികളുടെ, ഭാഗമായി സഹായവും കരുതലും എന്ന പദ്ധതിയിലൂടെ കടലാക്രമണം മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന ചെല്ലാനം, മറുവക്കാട് പ്രദേശത്തെ ആളുകൾക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര,…

‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’

കാലടി: ‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’. എറണാകുളം ജില്ലയിലെ കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുമ്പിലെത്തിയാല്‍ ഇങ്ങനെയെഴുതിയ ബോര്‍ഡ് കാണാം. അതിനടുത്ത് ധാരാളം ഭക്ഷ്യ വിഭവങ്ങളും. അളന്നു തൂക്കി തരാനോ, പണം വാങ്ങാനോ ആരും ഉണ്ടാവില്ല. ആവോളം എടുത്തുകൊണ്ടുപോകാം, വിശപ്പകറ്റാം, ആര്‍ക്കും പണം…

വിലങ്ങാട്, 2019 ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട 11 ആളുകൾക്ക് പുതിയ വീടുകൾ വച്ചു നൽകി.

അതിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽ ദാനവും നടത്തി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. Mar Remigiose Inchananiyil

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു.

ന്യുയോർക്കിലെ കർദിനാൾ തിമോത്തി ഡോളൻ സമ്പന്നമായ ന്യുയോർക്ക്‌ നഗരത്തിലെ ഭവനരഹിതരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നു. നഗരത്തിലുള്ള കപ്പുച്ചിൽ സന്യാസ ആശ്രമത്തോട്‌ ചേർന്ന് പ്രവർത്തിക്കുന്ന സെന്റ്‌ ഫ്രാൻസീസ്‌ ബ്രെഡ്‌ ലൈനറിലൂടെ പാവപ്പെട്ടവരായ നിരവധിപ്പേർക്കാണു അനുദിനം വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നത്‌.!

ആണ്ടുവട്ടത്തിലെ ആറാം ഞായർവിചിന്തനം:- കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45)

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു. അവന്റെ സ്വത്വത്തിൽ നമ്മെത്തന്നെ ആവഹിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് യേശുവിന്റെ മുന്നിൽ…

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി.

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 2019ല്‍ എംബിബിഎസ്…

ക്രിസ്തീയ ക്ഷമയുടെ അതുല്യമാതൃക ലോകത്തോട് പ്രഘോഷിച്ച ദമ്പതികളുടെ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും

സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നിയിലെ ഓട്ട്ലൻഡിൽ ഓമനിച്ച് വളര്‍ത്തിയ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയ മാതാപിതാക്കൾ കുട്ടികളുടെ മരണ വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ക്ഷമിക്കാനുള്ള ക്യാംപെയിന്‍’…

കാരുണ്യ കേരള സന്ദേശ യാത്ര ..ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു .

അഞ്ച്‌ വര്ഷം മുമ്പത്തെ വാർത്തയാണിത്. കാരുണ്യ കേരള സന്ദേശ യാത്ര ...ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു . ഈ പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്‌തിയും അഭിമാനവുമുണ്ട് . കാരുണ്യവർഷത്തിൽ പ്രൊ ലൈഫ് സമിതി എന്തെല്ലാം പരിപാടികൾ…

നിങ്ങൾ വിട്ടുപോയത്