കേരളത്തിലെ കരുണയുടെ പ്രചാരകനായി ജീവിച്ച ജോയി ബ്രദറിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…
അസ്വസ്ഥമായി വേദനിക്കുന്ന ഹൃദയങ്ങളിൽ ദൈവകരുണയുടെ ശാന്തി പകരാൻ ഒരു മാലാഖയെപ്പോലെ കടന്നു ചെന്നിരുന്ന കേരളത്തിലെ കരുണയുടെ അപ്പസ്തോലൻ ബ്രദർ. ജോയി സഖറിയ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ദൈവപുത്രനായ ക്രിസ്തു അന്നും ഇന്നും എന്നും മനുഷ്യമക്കളിലേക്ക് തന്റെ കരുണ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ സത്യം…