Category: ആദരാഞ്ജലികൾ

..അവസാനമായി പള്ളിമുറിയിൽ നിന്നും നടക്കാൻ യാത്രയായപ്പോൾ, അതു നിത്യതയിലേക്കുള്ള വഴി തേടിയുള്ളതാണെന്നു ആരും കരുതിയിരുന്നില്ല. ..

അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ…

കടന്നുപോകുന്നത് പൗരോഹിത്യത്തിന്റെ അസാധാരണമായ ഒരു പാഠപ്പുസ്തകമാണ്.

തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം…

ബഹു. ചെറിയാച്ചന് വിടചൊല്ലുമ്പോൾ….

മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം…

ചെറിയാൻ നെരേവീട്ടിലച്ചന് പ്രാർത്ഥനാപൂർവം യാത്രാമൊഴി… വീണ്ടും കാണാംഈ അഭിമുഖം| അച്ചൻെറ അറിവും അനുഭവങ്ങളും |

നിശ്ചയമായും കേൾക്കണം ഈ ഇൻ്റർവ്യൂവിലെ ഒമ്പതാം മിനിറ്റു മുതലുള്ള ഭാഗം നിങ്ങൾ നിശ്ചയമായും കേൾക്കണം…

അച്ചൻ്റെ അദൃശ്യ സാന്നിദ്ധ്യം ഇനിയും ദിവ്യനിമിഷങ്ങൾ സമ്മാനിക്കുമെന്ന പ്രത്യാശയോടെ ….

രണ്ടായിരാമാണ്ടിലെ ഒരു ഞായറാഴ്ചയാണ് ഏലൂർ പള്ളിയിൽ വച്ച് ചെറിയാച്ചനെ ഞാൻ പരിചയപ്പെടുന്നത്.അന്ന് സോണൽ സർവീസ് ടീമിൻ്റെ ആനിമേറ്ററായിരുന്നു അച്ചൻ. ഞാനന്ന് ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. അന്നത്തെ മീറ്റിംഗിലെ സംസാര വേളയിൽത്തന്നെ ഈ യുവവൈദികൻ കത്തിച്ചുവച്ച ഒരു വിളക്കായി എനിക്കനുഭവപ്പെട്ടു.പിന്നീട്…

സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ.ചെറിയാൻ നേരേവീട്ടിൽ നിര്യാതനായി🙏 അച്ചന്റെ ആത്മശാന്തിക്കായി പ്രാർഥിക്കാം

സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി. എറണാകുളം – അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന്‍ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക്…

ഡെന്നി തോമസിന്റെ ഭാര്യ നിമ്മി അന്തരിച്ചു.|ആദരാഞ്ജലികൾ

പറവൂർ നഗരസഭ മുൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായ ഡെന്നി തോമസിന്റെ ഭാര്യ നിമ്മി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് സെന്റ് ജർമ്മൻസ് പള്ളിയിൽ,

മിഷൻലീഗ്സ്ഥാപകനേതാവ്പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടന്റെഭാര്യ ത്രേസ്യാമ്മ എബ്രഹാം (92) നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു.|മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ

ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക നേതാവ് പരേതനായ പി. സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ ഭാര്യ – ത്രേസ്യമ്മ എബ്രഹാം -92 വയസ്സ് – നിത്യ സമ്മാനത്തിനായി – വിളിക്കപെട്ടു – മിഷൻ ലീഗ് സംഘടനയുമായി തെയ്യാമ്മക്കുള്ളത് വിവരണാതീതമായ ആത്മബന്ധം. കുഞ്ഞേട്ടനെ കാണാനും…

ആന്റോ അച്ചൻ കേരളത്തിൽ നടത്തിയ അവസാന വചനശുശ്രൂഷയും ആരാധനയും Fr Anto Kannampuzha – Holy Fire Ministries

ഹോളിഫയർ മിനിസ്ട്രിയിലൂടെ പ്രിയപ്പെട്ട ആന്റോ അച്ചൻ കണ്ട സ്വപ്നങ്ങളും, പ്രതീക്ഷകളും അച്ചൻ ദൈവകരുണയുടെ തിരുനാൾ ദിനം പങ്ക് വെക്കുന്നു. നമുക്ക് കേൾക്കാം… അനുവർത്തിക്കാം… അനുഗ്രഹീതരാകാം…

വിശുദ്ധിയുടെ പരിമളം പരത്തി പ്രിയപ്പെട്ട ആൻ്റോ കണ്ണംമ്പുഴ അച്ചൻ സ്വർഗത്തിലേക്ക് യാത്രയായി.

പോട്ട ധ്യാനകേന്ദ്രത്തിലെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ ശക്തനായ വചനപ്രഘോഷകനും ധ്യാഗുരുവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് 2.53 ന് കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി! കോവിഡ് ബാധിതനായ അദ്ദേഹം കോവിൽ മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ…

നിങ്ങൾ വിട്ടുപോയത്