Category: ആഘോഷിക്കുന്നു

സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു.

അന്നീദാ വെള്ളി സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും.…

കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ അറിയാമോ?|തിരുനാൾ സെപ്റ്റംബർ 28 ന് ആഘോഷിക്കുന്നു.

ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന…

സിഎംഐ സഭCMI സഭ 11-05-1831 ൽ മാന്നാനത്തു സ്ഥാപിതമായി. ഇന്ന് 192-ആം വാർഷികം ആഘോഷിക്കുകയാണ്.

അമലോൽഭവദാസസംഘം എന്നായിരുന്നു പേരിടാൻ ഉദ്ദേശിച്ചത്. പക്ഷെ ആക്കാലത്തു ഇവിടം ഭരിച്ചിരുന്ന സഭാധികാരികൾ കർമലീത്തസഭയിൽ പെട്ടവരായിരുന്നു, അവരുടെ നിർബന്ധം കൊണ്ട് “Third Order of Carmelites Discalced” (TOCD) #റ്റിഓസി_ഡി. എന്ന് പേരിട്ടു.റ്റി.ഓ.സി.ഡി. എന്ന പേരിലുള്ള പ്രഗത്ഭരായ അച്ഛന്മാരും ഉണ്ടായിരുന്നു, നിധീരിക്കൽ മണികത്തനാർ,…

കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

കല്‍പ്പറ്റ: 1970ല്‍ 18 കുടുംബങ്ങളുമായി ആരംഭിച്ച കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം അഞ്ചിനു വൈകുന്നേരം 5.30ന് നടവയല്‍ മേജര്‍ ആര്‍ക്കി ഏപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി ഉദ്ഘാടനം…

ജൂൺ 6| സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു.

സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ ഇന്ന് ജൂൺ 6, സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. ആ തിരുനാളിനെപ്പറ്റി ഒരു ചെറിയ കുറിപ്പ്. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ ഞായാറാഴ്ചക്കു ശേഷം വരുന്ന ദിവസം സഭാ മാതാവായ മറിയത്തിന്റെ…

ചങ്ങനാശ്ശേരി സെന്റ് ബർക്കുമൻസ് കോളേജ് നൂറാം ജന്മ വാർഷികം ആഘോഷിക്കുന്നു.

നാടിന്റെ തിലകക്കുറിയാണ് SB കോളേജ്. എത്രയോ മഹാരഥൻമാരായ വ്യക്തികളെ വാർത്തെടുത്ത പ്രൗഢ ഗംഭീരമായ കലാലയം !!! പ്രീഡിഗ്രി മുതൽ എം.എ (ഇക്കണോമിക്സ്‌ ) വരെ 7 വർഷക്കാലം പഠിച്ച കലാലയം. അദ്ധ്യാപകരോടും അനദ്ധ്യാപകരോടും സഹപാഠികളാടും ഒരു പാട് ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം…

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400