അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…?
അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു…
ഇമ്മാനുവേല്‍ – SHORT FILM||Fr.Robins Kuzhikodil
https://youtu.be/V6ibXZcc2fc
ഈ പരാതികളെല്ലാം കേട്ട് മറുപടിനിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …
എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് . അമ്മേ എനിക്ക് വിശക്കുന്നു … അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം …. അമ്മേ ചായയ്ക്ക് കുറച്ചുകൂടി മധുരം ഇടണം … അമ്മേ ഫാൻ ഒന്നിട്ടേക്ക്…
ഓരോ കുഞ്ഞും ഒരു അത്ഭുതം, അത് ദൈവത്തിൽ നിന്നുള്ള സമ്മാനം: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ്
വാഷിംഗ്ടണ്‍ ഡിസി: ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇത്രയും ആഹ്ലാദകരമായ ഒരു ജനക്കൂട്ടത്തെ…
ക്രിസ്മസ്! |മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു (ദൈവ) കുഞ്ഞിന്റെ ആഗമനത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഒത്തുചേരലിന്റെ ലോകമഹോത്സവം.
പണിതുയര്‍ത്തുന്ന പുല്‍ക്കൂടുകളില്‍ഉണ്ണികള്‍ക്കിടമുണ്ടോ? ക്രിസ്തുമസ്! മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു (ദൈവ) കുഞ്ഞിന്റെ ആഗമനത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഒത്തുചേരലിന്റെ ലോകമഹോത്സവം. ഏശയ്യായുടെ പ്രവചനം പോലെ ‘ഇരുളിലും മരണനിഴലിലും നടന്നിരുന്നവര്‍ കണ്ട വെളിച്ചമാണ് ഈ ശിശു’ (9:2). ലോകം തിരുപ്പിറവിക്കുള്ള ഒരുക്കത്തിലാണ്. ആഡംബരത്തിന്റെയും നിര്‍മിതബുദ്ധിയുടെയും വരെ…
മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?
*ഒരു മകൻ ഒരിക്കൽ അവൻ്റെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻ്റെ മകനോട് പറഞ്ഞു- “ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ…
സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു.
സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ…
ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!
മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…