Category: അഭിനന്ദനങ്ങൾ

കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ

സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .

പുതിയ ഉത്തരവാദിത്വത്തിൽ ചുവടുവയ്ക്കുമ്പോൾ മാതാപിതാക്കളുടെ സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും |നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

കർഷക കുടുംബത്തിൽ ജനിച്ച ഞാൻ വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ എന്റെ മാതാപിതാക്കൾക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും നൽകി. അപ്പച്ചന് കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഒരുപങ്ക് എനിക്ക് സ്കൂട്ടറിൽ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി…

തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.

കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്.…

തിരുവനന്തപുരം,കൊല്ലം, പുനലൂർ,ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിൽനിന്ന് ഡീക്കന്മരായി അഭിഷിക്തരായ ഡീക്കന്മാർക്ക്‌ അഭിനന്ദനങ്ങൾ

2021 മെയ്‌മാസം ഒന്നാം തിയതി വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ പ്രൊപ്പഗാന്താ ഫിദെ അധ്യക്ഷൻ കാർഡിനൽ ലൂയിസ്‌ അന്റോണിയോ താഗ്ലെയിൽ നിന്ന് ഡീക്കൻ ശുശ്രൂഷാ പട്ടം സ്വീകരിച്ച വൈദീകവിദ്യാർത്ഥികളിൽ,കത്തോലിക്കാസഭയിലെ തിരുവനന്തപുരം,കൊല്ലം, പുനലൂർ,ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിൽനിന്ന് യഥാക്രമം ബ്രദർ…

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത്…

രാഷ്ട്രത്തിന് അതിശ്രേഷ്ഠമായ ഈ സേവനം ചെയ്യാൻ അഡ്വ. സ്മിത നിയുക്തയാകുമ്പോൾ സ്മിതയെ അറിയാവുന്ന ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങൾ വലിയ ആനന്ദത്താലും ദൈവത്തോടുള്ള നന്ദിയാലും നിറയുകയാണ്:

*പശ്ചിമകൊച്ചിയിൽ നിന്ന് നീതിപീഠത്തിലേക്ക്…* നാടിന് അഭിമാനമായി ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജായി അവരോധിതയാകുന്നു. പശ്ചിമകൊച്ചിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഉന്നതമായ ഈ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ സമ്മാനിക്കാൻ കൊച്ചിക്കു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഡിസംബർ…

ടോണി ജോസഫ് കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു

ധന്യനിമിഷം കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട തലശ്ശേരി അതിരൂപതയുടെ പ്രിയങ്കരനായ പിതാവ് മാർ ജോർജ് ഞരളക്കാട്ട് ഷാളണിയിച്ച് അഭിനന്ദിച്ചത് ധന്യ നിമിഷമായിരുന്നു. സഭാപിതാക്കന്മാരും വൈദികരും വിശ്വാസികളും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ സ്നേഹത്തിൽ ഞാൻ വളരെയധികം ധന്യൻ ആണ്.…

തൃശ്ശൂർ അതിരൂപത 18മത് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട ഡോ. മേരി റെജീനയ്ക്കു० ജോ. സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട എൻ.പി. ജാക്സൺ മാസ്റ്റർക്കു० തൃശൂർ അതിരൂപതയുടെ അഭിനന്ദനങ്ങൾ!

പിആർഒ തൃശൂർ അതിരൂപത

മാത്യു ലിങ്കൺ റോയിക്ക് അഭിനന്ദനങ്ങൾ.

മാത്യു ലിങ്കൺ CCBI യുടെ കീഴിലുള്ള S.C.C. ( കുടുംബ യൂണിറ്റുകളുടെ )യുടെ ദേശീയ സമതിയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ട മാത്യു ലിങ്കൺ റോയിക്ക് അഭിനന്ദനങ്ങൾ. ഈ സമിതിയിൽ അത്മായരായി 3 നേതാക്കളെ ഉള്ളു. മറ്റു രണ്ടു പേർ ജോൺസൺ –…

നിങ്ങൾ വിട്ടുപോയത്