Category: അഭിനന്ദനങ്ങൾ

നൈനുവിൻ്റെ വിജയത്തിൻ്റെ പിന്നിൽ അവളുടെ അധ്വാനവും നിശ്ചയദാർഢ്യവും സമർപ്പണവും ഉണ്ട്.

*നൈനു അത് നേടി.. .അഭിനന്ദനങ്ങൾ* മലയാള മനോരമയുടെ ബാലജന സഖ്യത്തിൽ പ്രവർത്തിച്ച നാൾ മുതൽ ഉള്ളിലെ ആഗ്രഹമായിരുന്നു ഡോ. പി.സി. അലക്സാ ണ്ടർ എൻഡോവ്മെൻ്റ് പ്രസംഗ മൽസരത്തിൽ പങ്കെടുത്ത് സമ്മാനം വാങ്ങണമെന്ന്. സഖ്യ ത്തിൻ്റെ മുൻ കാല നേതാവും മുൻ ഗവർണറും…

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ…

ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ കഴിയും എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഒരു വർഷം കൊണ്ട് ഒരു മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ തുടങ്ങി കാണിച്ചിരിക്കുകയാണ് ഡോ. സുനി തോമസ്!

ഇത് ദൈവ നിയോഗം ! ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ : ഒരു വർഷം കൊണ്ട് അത് സാധ്യമാകുന്നതിന് ചുക്കാൻ പിടിക്കുന്നത് തൃശ്ശൂരിൽ നിന്നും വന്ന വനിതാ പ്രൊഫസർ! ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ…

മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)

ചങ്ങനാശ്ശേരി :മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)വാഴുർ മാങ്ങാപ്പള്ളിൽ തോമസ് ജോണിന്റെയും, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപിക ബീന തോമസിന്റെയും പുത്രിയാണ്. അഭിനന്ദനങ്ങൾ

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷന്‍ (സിഎസ്ടി ഫാദേഴ്‌സ്) സന്യാസ സഭയുടെ ക്രിസ്തു ജ്യോതി പഞ്ചാബ് -രാജസ്ഥാന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു.

കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യുണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം -അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യുണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം…… അനുമോദനങ്ങള്‍… പ്രാര്‍ഥനാശംസകള്‍..

ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക്…

കെ.സി.വൈ.എം പ്രസ്ഥാനത്തിൻറ സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് വീണ്ടും ഒരു കൊല്ലം രൂപതക്കാരൻ -ശ്രീ എഡ്വേർഡ് രാജു…

കെ.സി.വൈ.എം പ്രസ്ഥാനം രൂപം കൊണ്ടിട്ട് 42 വർഷങ്ങൾ …കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ആദ്യമായി കൊല്ലത്തിന് ലഭിച്ചത് 1986-87 കാലഘട്ടത്തിൽ മൈക്കിൾ വാലൻൈറൻ സാറിലൂടെ മാത്രം .. ..കാലങ്ങളും… ഋതുക്കളും മാറി മറിഞ്ഞു ദിനരാത്രങ്ങൾ പോയി മറിഞ്ഞു… . 34…

നിങ്ങൾ വിട്ടുപോയത്