മാത്യു ലിങ്കൺ 🌹CCBI യുടെ കീഴിലുള്ള S.C.C. ( കുടുംബ യൂണിറ്റുകളുടെ )യുടെ ദേശീയ സമതിയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ട മാത്യു ലിങ്കൺ റോയിക്ക് അഭിനന്ദനങ്ങൾ.

ഈ സമിതിയിൽ അത്മായരായി 3 നേതാക്കളെ ഉള്ളു. മറ്റു രണ്ടു പേർ ജോൺസൺ – ഡെൽഹി, സമീർ – രാജസ്ഥാൻ ..മൂന്നു വർഷമാണ് ഈ സമിതിയുടെ പ്രവർത്തന കാലം.മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ലെയ്സൺ ഓഫിസറായി ,ഗസറ്റ് റാങ്കിൽ വിരമിച്ച ഇദ്ദേഹം K C Y M ന്റെ മുൻ അതിരൂപതാ ഭാരവാഹിയും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്നു. അതിരൂപത B.C C കളുടെ ഡയരക്ടർ ബോർഡ് മെമ്പറാണ്.

Kerala Latin Catholic Association –

official forum of lay people in Latin Catholic Church.

നിങ്ങൾ വിട്ടുപോയത്