അതുകൊണ്ടു എനിക്ക് പട്ടം തന്ന വികാരിയച്ചൻ എന്നായിരുന്നു ഞാൻ എന്നും ചെറിയാച്ചനെ വിശേഷിപ്പിച്ചിരുന്നത്.
ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത. ചെറിയാച്ചൻ (49) എത്രപെട്ടെന്ന് കടന്നു പോകുമെന്ന് ഒരിക്കലും കരുതിയില്ല. എന്ത് പറയണമെന്നറിയില്ല. … എനിക്ക് പട്ടം തന്ന വികാരിയച്ചൻ. ഒരിക്കലും മറക്കാനാവില്ല. പട്ടം തരുന്നത് മെത്രാൻ ആണെങ്കിലും ആ പട്ടത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തത് വികാരിയായ…