I remember with gratitude Bishop Sebastian Mankuzhikary who ordained me to the priesthood on 26th Dec. 1983.
Today is the death anniversary of bishop Sebastian Mankuzhikary. Fr.Jose Puthiyedath
Today is the death anniversary of bishop Sebastian Mankuzhikary. Fr.Jose Puthiyedath
പ്രണാമം പ്രാർത്ഥനമഞ്ജരികൾ അർപ്പിക്കുന്നു
ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . ജീവിതസാക്ഷ്യം കൊണ്ട് പ്രഘോഷിച്ച , ആ “സ്വർഗ്ഗീയ കാനാൻ ” ദേശത്തേക്ക്. ഹെൻട്രി ചേട്ടൻ പലർക്കും ഒരു കടംകഥയാണ്. പാലാരിവട്ടത്തെ ഇപ്പോഴത്തെ…
തിരുവല്ല അതിരൂപതയുടെ അഞ്ചാമത്തെ ഇടയനും ആധ്യാത്മീയ ഉന്നത ഗോപുരവുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട്, 2021 ജൂൺ 4 നു രണ്ടു വർഷം പൂർത്തിയാകുന്നു. 92 സംവത്സരങ്ങൾ ദീർഘിച്ച ആ ജീവിത യാത്ര അദ്ദേഹത്തെ അറിഞ്ഞവർക്കെല്ലാം ഒരു…
വളരെ മനോഹരവും ഹൃദയസ്പർശിയുമായ വാക്കുകൾ…… അവയുടെ അവതരണം അതിനേക്കാൾ ഹൃദ്യം…….. അഭിനന്ദനങ്ങൾ
Exactly 25 years back, on the 27th of May, Fr Cherian Nereveettil (Cheriachan) started his journey in the Jesus Youth movement as a deacon through the Fulltimers training. In these…
അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ…
തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം…
മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം…