ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്.
ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണു രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് പതാലിൽ പിതാവിനെ പരിചയപ്പെടുന്നത്. “എന്റെ കൂടെ പോരുന്നോ?“ എന്ന് അന്ന് എന്നോട് ചോദിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ആ ചോദ്യത്തിനു ഉത്തരമായിട്ടാണു രാജസ്ഥാനിലേക്ക് പിതാവിനൊപ്പം പോയത്.…