“അൽമായ സിനഡ്: സഭയോടുള്ള വെല്ലുവിളി!|ഇത്തരം സമ്മേളനങ്ങൾ സഭയുടെ പൊതുനന്മയ്ക്കു ഉപകരിക്കാത്ത വ്യർത്ഥലോചനയാണെന്നുകൂടി തിരിച്ചറിയണം”.|സീറോ മലബാർ സഭ
എക്ലേസിയ എന്ന വാക്കിന് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം എന്നാണർത്ഥം. മിശിഹായിൽ വിളിച്ചുകൂട്ടപ്പെട്ട ദൈവജനം മുഴുവനെയും അത് ഉൾകൊള്ളുന്നു. അതുകൊണ്ടു തന്നെ സഭയിൽ പ്രത്യേക വിഭാഗമോ വേർതിരിവുകളോ ഇല്ല. എന്നാൽ ശ്ലീഹന്മാരുടെകാലം മുതൽ ഓരോ പ്രദേശത്തെയും സഭയെ ആ പ്രദേശത്തെ മെത്രാൻ പ്രതിനിധികരിക്കുന്നു എന്നതാണ്…










