Category: ശുഭദിന സന്ദേശം

”നിങ്ങൾക്ക് എല്ലാ കാര്യങ്ങളേയും നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ നിങ്ങളുടെ ചിന്തകളെയും മനോഭാവങ്ങളെയും നിങ്ങൾക്ക് നിയന്ത്രിക്കാനാകും.”

പ്രഭാത വന്ദനം പ്രിയരേ, ഇന്ന് എല്ലാവർക്കും ഏറ്റവും സന്തോഷകരമായ ഒരു ദിവസം ആശംസിക്കുന്നു. പോസിറ്റീവ് ആയി ജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന ധാർമ്മിക മൂല്യമുള്ളതും മികച്ച ഉദ്ധരണികളും ഉള്ള ഒരു പ്രചോദനവും, ഒരു കുഞ്ഞു ചെറുകഥയും ഇതാ: *രണ്ട് ഗ്രാമങ്ങളുടെ കഥ* ഒരു…

അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!(സങ്കീർത്തനങ്ങൾ 20:04)|നമ്മുടെ ഹൃദയാഭിലാഷത്തെയും ഉദ്യമങ്ങളെയുംപ്രതീക്ഷകളെയും പ്രാർത്ഥന സാദ്ധ്യമാക്കട്ടെ

”May he grant you your heart’s desire and fulfill all your plans!“ ‭‭(Psalm‬ ‭20‬:‭4‬) പ്രാർത്ഥിച്ചുതീരും മുൻപേ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ പ്രാർത്ഥിക്കാൻ മടിക്കുന്നു. പ്രാർത്ഥനയിൽ ശരണം പ്രാപിക്കുന്ന നിരവധി വിശ്വാസികൾക്ക് എന്തുകൊണ്ടാണ്…

നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്?(മിക്കാ 6:8)|ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

what does the Lord require of you but to do justice, and to love kindness, and to walk humbly with your God? ‭‭(Micah‬ ‭6‬:‭8‬) ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും…

കര്‍ത്താവേ, എന്നെ കൈവിടരുതേ!(സങ്കീർത്തനങ്ങൾ 38:21)|കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

Do not forsake me, O Lord! ‭‭(Psalm‬ ‭38‬:‭21‬) ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും…

വലിയ സമ്പത്തും അതോടൊത്തുള്ള അനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെ അല്‍പംകൊണ്ടു കഴിയുന്നതാണ്(സുഭാഷിതങ്ങൾ 15:16)|നാം ഓരോരുത്തർക്കും ലോകമോഹങ്ങളിൽ അകപ്പെടാതെ ദൈവഭക്തിയിൽ ആശ്രയിക്കാം.

”Better is a little with the fear of the Lord than great treasure and trouble with it.“ ‭‭(Proverbs‬ ‭15‬:‭16‬) ലോകത്തിൽ എല്ലാവിധ സ്വതന്ത്യവും ദൈവം നമ്മൾക്ക് നൽകിയിട്ടുണ്ട്.ലോകത്തിൽ ആനന്ദം തരുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്.…

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.(സങ്കീർത്തനങ്ങൾ 84:12)|നാം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും ചിന്തകളേയും പ്രവൃത്തികളേയും ദൈവകരങ്ങളിൽ സമർപ്പിക്കുക.

”O Lord of hosts, blessed is the one who trusts in you! ‭‭(Psalm‬ ‭84‬:‭12‬) തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ…

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി(1 പത്രോസ് 2:24)|യേശുവിന്റെ കുരിശുമരണം അപ്രതിക്ഷിതമായി ലോകത്തിൽ സംഭവിച്ച ഒരത്യാഹിതമല്ല. അത് മാനവ കുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാനായി ദൈവിക പദ്ധതിയുടെ തന്നെ ഭാഗമായിരുന്നു.

”He himself bore our sins in his body upon the tree. ‭‭(1 Peter‬ ‭2‬:‭24‬) ✝️ യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് ആണ് യേശു കുരിശിലേറിയത്.…

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു(1 കോറിന്തോസ് 5:7)|മനുഷ്യന്റെ പാപപരിഹാരത്തിനായി സ്വന്തം ജീവനെ ക്രൂശിൽ അർപ്പിക്കുകയും യേശു സ്വയം പെസഹ കുഞ്ഞാടായി മാറുകയും ചെയ്തു.

Christ, our Passover, has now been immolated.‭‭(1 Corinthians‬ ‭5‬:‭7‬) രണ്ടായിരം വർഷം മുൻപ് സ്നേഹത്തിന്റെ പെസഹ യേശുക്രിസ്തു ആരംഭിച്ചുവെങ്കിലും അതിനും എത്രയോ മുൻപ് തന്നെ യഹൂദന്മാരുടെ ഇടയിൽ പെസഹ ആചരിച്ചുപോന്നിരുന്നു. പെസഹായുടെ ചരിത്രം നോക്കിയാൽ ഇസ്രായേൽ ജനത്തിനെ ഈജിപ്ത്തിന്റെ…

തിൻമ പ്രവർത്തിക്കുന്നവൻ പ്രകാശത്തെ വെറുക്കുന്നു (യോഹന്നാൻ 3:20). ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ.

For everyone who does wicked things hates the light. (John‬ ‭3‬:‭20‬) തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ കണ്ണഞ്ചുമ്പോൾ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം