Category: വിഭൂതി തിരുനാൾ

തപസ്സുകാലം|’വിഭൂതി ആചരണം’|നന്മ നിറഞ്ഞ, കരുണ നിറഞ്ഞ സ്നേഹാർദ്രമായ ഒരു നോമ്പുകാലം ഏവർക്കും ആശംസിക്കുന്നു.

തപസ്സുകാലംക്രിസ്തുവിന്റെ പീഡാസഹനത്തേയും മരണത്തെയും ധ്യാനിച്ചു കൊണ്ട് അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഉള്ള ഒരു യാത്ര. ”ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?”(ഏശയ്യാ 58/6)“Is not this…

സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങളിൽ നിന്നും..

ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ…

യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു തന്നെയാണ് ഒടുക്കം ചെന്ന് ചേരേണ്ടതെന്നും ഓർമ്മപ്പെടുത്തുകയാണ് വിഭൂതി.

1. ചാരം അഗ്നിയോട് ചേർന്നാൽ മനുഷ്യനെന്നോ മരമെന്നോ മൃഗമെന്നോ പക്ഷിയെന്നോ പിന്നെ ഭേദങ്ങളില്ലല്ലോ. എല്ലാറ്റിലും എല്ലാവരിലും ഒടുക്കം അവശേഷിക്കുന്നത് എന്ത് മാത്രമാണെന്ന് അപ്പോൾ വെളിപ്പെടുന്നുണ്ട്- ഒരു പിടി ചാരം. എന്റേത് എന്ന് അഹങ്കരിക്കുന്ന ദൃശ്യമായ സകലത്തിന്റെയും യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു…

വിഭൂതി തിരുനാൾ|മനുഷ്യ നീ മണ്ണാകുന്നുമണ്ണിലേക്ക് മടങ്ങും.

ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ !ഞാൻ നിർമ്മലനാകും; എന്നെ കഴുകണമേ !ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകും. (സങ്കീർത്തനം 51-7)

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം