നാട്ടുകാരും ബന്ധുക്കളുമെല്ലാം എതിർത്തിട്ടും സന്യാസിനിയായ യുവതി
പപ്പയുടെ പ്രിയ മകളായിരുന്നു അവൾ. അവളെക്കൂടാതെ അയാൾക്ക് ഒരു മകനുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോൾ അവൾപപ്പയോടു പറഞ്ഞു:”ഒരു കന്യാസ്ത്രി ആകണമെന്നാണ്എൻ്റെ ആഗ്രഹം.” മകളുടെ വാക്കുകൾ അയാൾക്ക്ഒട്ടും വിശ്വസിക്കാനായില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി അയാൾസമ്മതം മൂളി. അവളങ്ങനെ ഒരു സന്യാസസഭയിൽ പ്രവേശിച്ചു. സന്തോഷകരമായ നാളുകൾ…