Category: മലയാള സിനിമ

“വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും അറിയുകയും ഇല്ല.”

ക്രിസ്ത്യാനി ശ്രദ്ധിക്കാത്ത ഒരു കാര്യമായതുകൊണ്ടു പറയുകയാണ്. സിനിമ ബുക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ശേഷം റേറ്റിംഗ് നൽകാൻ പരിശ്രമിക്കുക.. ലോകത്തിന്റെ മനുഷ്യർ ഇതിനൊന്നും റേറ്റിംഗ് നൽകാൻ മിനക്കെടില്ല. അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള സിനിമകൾക്ക് അവരതു ചെയ്യും. വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും…

കക്കുകളി എന്ന വിദ്വേഷ നാടകം പ്രൊമോട്ട് ചെയ്ത ഗവണ്മെന്റ് പോലും ഈ വിശുദ്ധയുടെ ജീവിതം സിനിമ ആവുന്നത് അറിഞ്ഞില്ല…

ഇന്നു മുതൽ കേരളത്തിലെ വിവിധ തീയറ്ററുകളിൽ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ, “The Face of the Faceless” (ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ്) എന്ന പേരിൽ പുറത്തിറങ്ങുകയാണ്. മികച്ച നടിക്കുള്ള സ്റ്റേറ്റ്…

ദയവായി സിനിമ തിയേറ്ററിൽ പോയികാണുമല്ലോ..|ഈ കാലഘട്ടത്തിൽ നാം കാണേണ്ട വിശുദ്ധ ജീവിതം.

28 വർഷം മുൻപ് മധ്യപ്രദേശിൽ തീർത്തും അടിമകളെ പോലെ ജീവിച്ചിരുന്ന ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു മൃഗ്ഗീയമായി കൊല്ലപ്പെട്ടു, രക്തസാക്ഷിത്വം വരിച്ചു കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ചേർക്കപ്പെട്ട, ഭാരത സഭയുടെ പ്രഥമ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ…

The Face of the Faceless അതുല്യമായ ചലച്ചിത്രം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ The Face of the Faceless എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന…

The Face of the Faceless |സിനിമ|തിയറ്ററുകളിലെത്തുമ്പോൾ തീർച്ചയായും ഈ മനോഹര ചിത്രം കാണണം.

പ്രൊഫ. ഡോ. ഷെയിസൺ പി.യൗസേഫിന്റെ മികവുറ്റ സംവിധാനത്തിൽ നിർമിക്കപ്പെട്ട The Face of the Faceless സിനിമയുടെ പ്രിവ്യൂവിനുള്ള ക്ഷണപത്രികയിലെ ആദ്യ വാചകങ്ങളാണ് Be the first to VIEW this labor of love. Be the first to…

അനുഭവവും തിരിച്ചറിവും സമ്മാനിക്കുന്ന സിനിമകൾ|Mother Teresa & Me|The Kerala Story

സത്യം സുന്ദരമായി പറയുന്നതാണ് കലയെങ്കിൽ, കലയുടെ സത്യ-സൗന്ദര്യങ്ങൾ ഏറ്റവുമധികം വെളിപ്പെടുന്നത് സിനിമയിലാണ്. സാമൂഹിക-ധാർമിക മൂല്യങ്ങൾ ഉന്നതമായ കലാമൂല്യത്തോടെ വലിയ സ്ക്രീനിൽ കാണുക അപൂർവമായ ഒരു സിനിമാനുഭവമാണ്. പ്രത്യേകിച്ച്, കണ്മുമ്പിലൂടെ കടന്നുപോയതും കടന്നു പോകുന്നതുമായ വ്യക്തിത്വങ്ങളെയാണ് വെള്ളിത്തിരയിൽ കാണുന്നതെങ്കിൽ അതുളവാക്കുന്ന വൈകാരികാനുഭവങ്ങൾ പറഞ്ഞറിയിക്കാവുന്നതുമല്ല.…

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം…

ക്രൈസ്തവർക്കെതിരെ അവരുടെ വിശ്വാസങ്ങൾക്കെതിരെയുള്ള സിനിമാ -നാടകം എഴുത്തുകൾ കോമഡി സ്കിറ്റ് എല്ലാം ആവിഷ്കാര സ്വാതന്ത്ര്യം ആണെങ്കിൽ ഇതും ആവിഷ്കാര സ്വാതന്ത്ര്യം ആണെന്ന് കരുതിയാൽ പോരേ.?

ഈ ചിറ്റമ്മ നയമാണ് ഇടത് വലത് രാഷ്ട്രീയക്കാരെ ഒരു രാഷ്ട്രീയത്തിനും അടിമകൾ അല്ലാത്ത ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് അടുപ്പിച്ചത്. ഒരു പാർട്ടിയെയും മാറ്റിനിർത്തേണ്ട കാര്യം ക്രൈസ്തവർക്കില്ല ആരാണോ നമുക്ക് സംരക്ഷണം തരുന്നത് നമ്മുടെ രാജ്യത്തെ ഒറ്റിക്കൊടുക്കാത്തത് രാജ്യത്തെ സ്നേഹിക്കുന്നത്…

ഞാൻ ഒരു പ്രലോഭനത്തിലും വീഴില്ല; കാരണം എന്റെ ലഹരി ക്രിസ്തുവാണ് :| സിജോയ് വർ​ഗീസ് (സിനി ആർട്ടിസ്റ്റ്)

അഭിനന്ദനങ്ങൾ സിജോയ് …. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ…

മലയാള സിനിമയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രൈസ്തവ വിരുദ്ധത

ചർച്ച ചെയ്തു പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത. ക്രിയാത്മക വിമർശനങ്ങൾക്കപ്പുറം നന്മകളെയും ചരിത്രത്തെയും സത്യത്തെയും തമസ്കരിച്ചുകൊണ്ടുള്ള അന്ധമായ വിമർശനങ്ങളും പഴിചാരലുകളും, നിഷേധാത്മക ബിംബങ്ങളെ പ്രോജക്ട് ചെയ്തുകൊണ്ടുള്ള അവഹേളനങ്ങളും, വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഇകഴ്ത്തിക്കാണിക്കലുകളും ഒരു വിഭാഗം…

നിങ്ങൾ വിട്ടുപോയത്