പവ്വത്തിൽ പിതാവ് ഇല്ലായിരുന്നെങ്കിൽ ?
സ്വർഗപ്രാപ്തനായ പവ്വത്തിൽ പിതാവ് എന്ന ക്രാന്തദർശിയായ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സീറോമലബാർ സഭയ്ക്ക് അതിൻ്റെ വ്യക്തിത്വം വീണ്ടെടുത്ത് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി വളരുവാൻ സാധിക്കുമായിരുന്നോ? സഭയുടെ ആരാധനാക്രമവും പൗരസ്ത്യപാരമ്പര്യങ്ങളും പുനരുദ്ധരിക്കാൻ സാധിക്കുമായിരുന്നോ? സഭയുടേതായി യുവജനപ്രസ്ഥാനം ആരംഭിക്കുകയും യുവജന പ്രേഷിതത്വത്തിന് ആരംഭം…