ഞാന്‍ നല്കുന്ന രക്ഷ നിത്യമാണ്; മോചനം അനന്തവും. (ഏശയ്യാ 51:6)|ദൈവപ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ജീവിക്കാം.
My salvation will be forever, and my justice will not fail.“ (Isaiah 51:6) ക്രിസ്തീയ സൗഭാഗ്യത്തിലേക്കു വിളിക്കപ്പെടുകയും എന്നാല്‍ പാപത്താല്‍ വ്രണപ്പെടുകയും ചെയ്ത മനുഷ്യനു ദൈവത്തില്‍ നിന്നുള്ള രക്ഷ ആവശ്യമാണ്.മനുഷ്യനെ നയിക്കുന്ന വചനത്തിലൂടെയും അവനെ നിലനിര്‍ത്തുന്ന കൃപാവരത്തിലൂടെയും…