Category: കത്തോലിക്ക സഭ

നിങ്ങള്‍ക്കു സമാധാനം സമൃദ്ധമായി ഉണ്ടാകട്ടെ(ദാനീയേൽ 4:1)|ലോകം നൽകുന്ന സമാധാനത്തെ മുറുകെ പിടിക്കാതെ, ക്രിസ്തു നൽകുന്ന സമാധാനത്തെ മുറുകെപ്പിടിക്കുക.

Peace be multiplied to you!“ ‭‭(Daniel‬ ‭4‬:‭1‬) യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍ പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു…

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: |കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ല|മാർ റാഫേൽ തട്ടിൽ

കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ…

ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്.

വചനചിന്ത 📖❤️ ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും…

ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്ക്കും(സുഭാഷിതങ്ങൾ 11:28)|സമ്പത്ത് മറ്റുള്ളവർക്ക് പങ്കിടുമ്പോൾ വർദ്ധിക്കും എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്.

”Whoever trusts in his riches will fall, but the righteous will flourish like a green leaf.“‭‭(Proverbs‬ ‭11‬:‭28‬) ✝️ ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു…

നന്‍മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ അനുഗ്രഹത്തെയാണ്അന്വേഷിക്കുന്നത്.(സുഭാഷിതങ്ങൾ 11:27) ✝

”Whoever diligently seeks good seeks favor”‭‭(Proverbs‬ ‭11‬:‭27‬) ✝ യേശു വലിയ അത്ഭുതങ്ങൾ മാത്രമല്ല മഹനീയമായി ചെയ്തിരുന്നത്, അനുദിന ജീവിതത്തിലെ നിസ്സാരങ്ങളും പലപ്പോഴും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്നതുമായ നൻമ പ്രവർത്തികളും ഈശോ ഒട്ടേറെ ശ്രദ്ധചെലുത്തി ചെയ്തിരുന്നു. ഒരു സാധാരണക്കാരനായ മരപ്പണിക്കാരനായി,…

ഉത്തമ ക്രൈസ്‌തവരെന്നനിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർ ത്തിപ്പിടിച്ചു നല്ല പൗരന്മാരായിരിക്കാനും നമുക്കു കഴിയട്ടെ.|കർദിനാൾ ജോർജ് ആലഞ്ചേരി

പിതാവിന്‍റെ വിടവാങ്ങല്‍ സന്ദേശം ഈശോയിൽ പ്രിയ സഹോദരീസഹോദരന്മാരേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ! മേജർ ആർച്ചുബിഷപു സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭമുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ…

അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ടു(നെഹമിയാ 09:28)|സ്വർഗ്ഗത്തിലുള്ള ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന.

When they turned and cried to you, you heard from heaven, (‭‭Nehemiah‬ ‭9‬:‭28‬) സ്വർഗ്ഗത്തിലുള്ള ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന. പ്രാർത്ഥിക്കുമ്പോൾ നാം ആരോട് പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കി വേണം നാം പ്രാർത്ഥിക്കാൻ. ആകാശവും ഭൂമിയും സൃഷ്ടിച്ച…

ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു കത്തിനശിക്കും. അഗ്‌നി ശമിപ്പിക്കാന്‍ ആരും ഉണ്ടാവുകയില്ല. (ഏശയ്യാ 1:31)|ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം

Your strength will be like the embers from stubble, and your work will be like a spark, and both will burn together, and there will be no one to extinguish…

ഒരു വൈദികൻ്റെ സ്ഥാനം ബലിപീഠത്തിനരികെ ആണന്നു നിരന്തരം ഓർമ്മപ്പെടുത്തുന്ന അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി.

അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി… 2024 ലെ ആദ്യ ദിനം അവസാനിക്കുന്നതിനു മുമ്പേ എഴുതണമെന്നു തോന്നുന്നതിനാൽ ഇവിടെ കുറിക്കട്ടെ: 2024 ജനുവരി ഒന്നാം തീയതി പുതുവർഷപ്പുലരിയിൽ ഞാൻ കണ്ട വിശുദ്ധമായ ഒരു കാഴ്ചയാണ് ഈ…

നിങ്ങൾ വിട്ടുപോയത്