‘ജീസസ് യൂത്തി’ന് അഭിമാന നിമിഷം സമ്മാനിച്ച് അമേരിക്കയിൽനിന്ന് ഒരു ഇംഗ്ലീഷ് യുവാവ് പൗരോഹിത്യ സ്വീകരണത്തിന് തയാറെടുക്കുന്നു.
ചിക്കാഗോ: കേരളത്തിൽ രൂപംകൊണ്ട് പൊന്തിഫിക്കൽ പദവി കരസ്തമാക്കി ലോകമെമ്പാടേക്കും വളരുന്ന ‘ജീസസ് യൂത്തി’ന് അഭിമാന നിമിഷം സമ്മാനിച്ച് അമേരിക്കയിൽനിന്ന് ഒരു ഇംഗ്ലീഷ് യുവാവ് പൗരോഹിത്യ സ്വീകരണത്തിന് തയാറെടുക്കുന്നു. മിൽവോക്കി സ്വദേശിയായ 26 വയസുകാരൻ ജോസഫ് ക്രിസ്റ്റഫർ സ്റ്റാഗറാണ് ജീസസ് യൂത്തിന്റെ ശുശ്രൂഷകൾക്കായി…