ഫ്രാൻസിസ് പാപ്പയുടെ ഏറ്റവം പുതിയ അപ്പസ്തോലിക ലേഖനമാണ് “പാത്രിസ് കോർദെ”. വി.ഔസേപിതാവിന്റെ വർഷമായി (Dec8, 2020 – Dec 8, 2021) പാപ്പ പ്രഖ്യാപിക്കുന്നതു ഈ ലേഖനത്തിലൂടെയാണ്. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വി.ഔസേപിതാവിന്റെ ജീവിതത്തിലുള്ള 7 സവിശേഷ ഗുണങ്ങളാണ് പ്രധാനമായും ഈ വീഡിയോയിലൂടെ KCBC ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറിയായ ഡോ.സ്റ്റാൻലി മാതിരപ്പിള്ളി അവതരിപ്പിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!