Category: വൈദികർ

അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍

കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന്‍ സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍…

ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും.

1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് ഞാൻ അട്ടപ്പാടിയിലെ ഒരു ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടത്തിൽ ഇടവകയിലെ അനേകം മദ്യപാനികളെയും, തകർന്ന കുടുംബങ്ങളെയും, വിശ്വാസം നഷ്ടപ്പെട്ടവരെയും എങ്ങനെ നല്ലൊരു അവസ്ഥയിലേക്ക് കൊണ്ടുവരാം എന്നത് എന്റെ ഒരു പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. മാനുഷികമായ…

അമ്പുകളേറ്റു മുറിഞ്ഞവൻ…ഗദ പ്രഹരത്തിൽ മരിച്ചവൻ..

അമ്പുകളേറ്റു മുറിഞ്ഞവൻ…ഗദ പ്രഹരത്തിൽ മരിച്ചവൻ… സൈന്യത്തിൽ ചേരുവാൻ ആ യുവാവിന് ഒട്ടും താത്പര്യമില്ലായിരുന്നു. എന്നാൽ, ക്രൈസ്തവ വിശ്വാസികളായ സൈനികർ ബാഹ്യ പ്രേരണകൾക്ക് വഴങ്ങി വിശ്വാസം ഉപേക്ഷിക്കുവാൻ ഒരുമ്പെടുന്നു എന്ന് കണ്ടപ്പോൾ എങ്ങനെയെങ്കിലും അവർക്ക് വിശ്വാസം പകർന്നു കൊടുക്കണമെന്ന് അയാൾ തീരുമാനിക്കുകയായിരുന്നു.അങ്ങനെ അദ്ദേഹവും…

“മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്.

വിദ്വേഷ പ്രഘോഷണം “മതിലുകൾ പണിയുന്നതിനെ കുറിച്ച് ചിന്തിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യാനിയല്ല. അത് സുവിശേഷമല്ല”. ഫ്രാൻസിസ് പാപ്പയുടെ വാക്കുകളാണിത്. 2016-ൽ ട്രമ്പ് അമേരിക്കൻ പ്രസിഡൻറ് ആകുന്നതിനു മുമ്പാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. അതിർത്തിയിൽ മതില് പണിയും എന്നതായിരുന്നല്ലോ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം.…

ജോസഫ് സുരക്ഷിതത്വബോധം നൽകുന്ന സാന്നിധ്യം

ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യമായ ഫിലിപ്പിയൻസിലെ സെബു (Cebu) നഗരത്തിലെ കത്തീഡ്രലിൽ ഉൾപ്പെടെ നിരവധി ദൈവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഒരു ഒരു തിരുസ്വരൂപമാണ് യൗസേപ്പിതാവിനോട് “എന്നെ എടുക്കു!” എന്നാവശ്യപ്പെടുന്ന ബാലനായ ഈശോയുടെ രൂപം. വളർത്തപ്പനിൽ സുരക്ഷിതത്വം തിരിച്ചറിഞ്ഞു കൊഞ്ഞിക്കൊണ്ട് യൗസേപ്പിതാവിൻ്റെ വക്ഷസ്സിലേക്കു…

അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ

എൻ്റെ അപ്പച്ചൻ്റെ 75-)o ജന്മദിനവും അപ്പച്ചൻ്റെയും അമ്മച്ചിയുടെയും 50-)o വിവാഹ വാർഷികവും.പ്രത്യേകം പ്രാർത്ഥിക്കണേ Fr Lijo chittilappilly

കിളിച്ചുണ്ടൻ മാമ്പഴം

ഈ ഗാനം കേൾക്കാത്തവർവിരളമായിരിക്കും. “ഒന്നാംകിളി പൊന്നാംകിളിവണ്ണാംകിളി മാവിന്മേൽരണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോൾ മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളിഅങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താ തേൻപഴമേ…” പാട്ടിൻ്റെ ഇമ്പത്തിൽ പലരുംഇതിലെ വരികളുടെ അർത്ഥംമനസിലാക്കാൻസാധ്യത കുറവാണ്. കിളിച്ചുണ്ടൻ മാമ്പഴം നോക്കി എത്തിയ ഒന്നാമത്തെ കിളി അത് തിന്നാൻ തുടങ്ങുമ്പോഴാണ്…

ഇതാ യേശുവിൻ്റെ പിൻഗാമിത്വം ,ശിഷ്യന്മാരിലൂടെ അവകാശപ്പെടുന്നവർഇന്ന് രണ്ട് വള്ളത്തിൽ കാല് വെച്ച് സാധുക്കളെ വഞ്ചിക്കുന്നു.

യേശുക്രിസ്തു ഗന്നേ സരത്ത് തടാകത്തിൻ്റെ തീരത്ത് പലപ്പോഴും വഞ്ചിയിൽ കയറി ഇരുന്ന് വലിയ പുരുഷാരത്തോട് സംസാരിച്ചിട്ടുണ്ട് . ക്രിസ്തു പത്രോസിൻ്റെ വഞ്ചിയിൽ കയറി ഇരുന്ന് ,അല്പം കടലിലേക്ക് തിരത്തുനിന്നു മാറ്റി.ഉറപ്പിച്ചു നിർത്താൽ പറഞ്ഞതും സുവിശേഷങ്ങളിൽ വായിക്കുന്നുണ്ട്. ഒറ്റ വഞ്ചിയിൽ, ഒരേ ലക്ഷ്യത്തോടെ…

നിങ്ങൾ വിട്ടുപോയത്