Category: ആദരാഞ്ജലികൾ

മലയാറ്റൂർ: കാടപ്പാറ കണ്ടത്തിൽ വീട്ടിൽ പരേതനായ പൈലി ഭാര്യ ഓമന(63) നിര്യാതയായി.

മലയാറ്റൂർ: കാടപ്പാറ കണ്ടത്തിൽ വീട്ടിൽ പരേതനായ പൈലി ഭാര്യ ഓമന(63) നിര്യാതയായി. സംസ്കാരം ഇന്ന് 28 – 2 – 2 1 ഞായറാഴ്ച രാവിലെ 10ന് കാടപ്പാറ മേരി ഇമാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാഗിൻ ( മലയാറ്റൂർ നീലീശ്വരം…

ബഹു. മൽപാൻ ഗീവർഗീസ് ചേടിയത്ത് കശ്ശീശാ ഇന്ന് വൈകിട്ട് 5.30ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

ബഹു. മൽപാൻ ഗീവർഗീസ് ചേടിയത്ത് കശ്ശീശാ ഇന്ന് വൈകിട്ട് 5.30ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.*+ മോർ ഐറേനിയോസ് പിതാവ്* മലങ്കര സഭാ മല്പാൻ ഗീവർഗീസ് ചേടിയത്ത് അച്ചൻ സ്വർഗീയ സമ്മാനത്തിനായി യാത്രയായി.കേരള സഭയിലെ…

ആദരാഞ്ജലികൾ….വരാപ്പുഴ അതിരൂപതയിലെ വൈദീക ശ്രേഷ്ഠന് പ്രണാമം…

വരാപ്പുഴ അതിരൂപതയിലെ വല്ലാർപാടം ബസലിക്ക റെക്ടർ ആയിരുന്ന മോൺ: ജോസഫ് തണ്ണിക്കോട്ട്‌ നിര്യാതനായി . സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസെഫ് തണ്ണികൊടച്ചന്റെ വിടവാങ്ങൽ പൊതുസമൂഹത്തിനും വിശിഷ്യാ ലത്തീൻ സഭയ്ക്കും തീരാനഷ്ടമാണ്. ആദരാഞ്ജലികൾ ബഹു. മോൺസിഞ്ഞോർ തണ്ണിക്കോട്ടിൻ്റെ മൃതസംസ്ക്കാരം…

ഈ പ്രഭാതം തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് നൽകിയിരിക്കുന്നത് ഏറ്റവും ദുഃഖകരമായ വാർത്തയാണ്……

അതിരൂപത പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക സഹവികാരി ഫാ.ജോൺസൺ മുത്തപ്പൻ (31) നമ്മുടെ ഇടയിൽ നിന്നും വിട വാങ്ങിയിരിക്കുന്നു……കഴിഞ്ഞ വർഷം തന്റെ സഹോദരനായ ഫാ.ജോയി മുത്തപ്പനോടൊപ്പം വൈദിക പട്ടം സ്വീകരിച്ച ഗുസ്തി ചാമ്പ്യനായിരുന്ന ജോൺസൺ അച്ചന്റെ ചിത്രം സന്തോഷപൂർവ്വം പങ്കുവച്ചിരുന്നുവെങ്കിൽ…

രക്തസാക്ഷിത്വത്തിൻ്റെ 22-ാം വാർഷികം

ഒറീസയിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരേയും ബജറംഗദൾ തീവ്രവാദികൾ തീവച്ചു കൊന്ന ദാരുണസംഭവം നടന്നിട്ട് ഇന്ന് 22 വർഷം തികയുന്നു (23rd Jan). “….ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനു…

തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ ദേവസിയാ കൊങ്ങോല സാറിന്റെ വേർപാട് ഒരോ കത്തോലിക്ക കോൺഗ്രസ്‌ അംഗത്തിനും ഏറെ വേദനാജനകം ആണ്‌.

*വേർപാട് നമ്മെ ദുഃഖത്തിൽ ആഴ്ത്തി.* തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ ദേവസിയാ കൊങ്ങോല സാറിന്റെ വേർപാട് ഒരോ കത്തോലിക്ക കോൺഗ്രസ്‌ അംഗത്തിനും ഏറെ വേദനാജനകം ആണ്‌. കത്തോലിക്ക കോൺഗ്രസിന്റെ രണ്ടാം തിരിച്ചുവരവിന് ദേവസ്യ സാറിന്റെ സംഭാവന വലുതാണ്. ശക്തനായ ഒരു നേതാവിനെ ആണ്‌…

ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

ബിർമിംഗ്ഹാം: ഗ്ലാസ്‌ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോ മലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. അഭയാർത്ഥികളുടെയും…

നിങ്ങൾ വിട്ടുപോയത്