Category: അന്തരിച്ചു

ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഈശോസഭാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനുമായിരുന്ന ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭയായിരുന്നുവെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കോഴിക്കോട് ക്രൈസ്റ്റ്ഹാളിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് തൊണ്ണൂറാമത്തെ വയസ്സിൽ ഫാ. ജോർജ് നെടുങ്ങാട്ട് മരണമടഞ്ഞത്. ഏഷ്യയിലെ കത്തോലിക്കാ…

അപൂര്‍വ്വ രോഗത്തോട് പോരാടി: പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്‍റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മാലിഗ്നന്‍റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയാണ് പ്രഭുലാൽ വിടവാങ്ങിയത്. പല്ലന കൊച്ചുതറ തെക്കതില്‍…

എലിസബത്ത് രാജ്ഞി അന്തരിച്ചു|ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വ്

ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ…

ഫാ. ജോർജ് നേരേവീട്ടിൽ അന്തരിച്ചു|മനുഷ്യജീവനെ ആദരിക്കാനും സംരക്ഷിക്കാനും ആത്മാർത്ഥമായി ശ്രമിച്ചു |ആദരാജ്ഞലികൾ

ഫാ. ജോർജ് നേരേവീട്ടിൽ അന്തരിച്ചു കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും കുടവെച്ചൂർ പള്ളി വികാരിയുമായ ഫാ. ജോർജ് നേരേവീട്ടിൽ (59) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3ന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ.1990 ഡിസംബർ 29-ന് കർദിനാൾ മാർ ആന്‍റണി പടിയറയിൽ നിന്നു…

താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന്

CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു. കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ:…

തീരദേശജനതയുടെ ശബ്ദമായിരുന്നു സ്റ്റീഫന്‍ അത്തിപ്പൊഴി പിതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: നീണ്ട പതിനെട്ടു വര്‍ഷം ആലപ്പുഴ രൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തികഞ്ഞ തീക്ഷ്ണതയോടുകൂടെ തന്റെ അജഗണത്തെ നയിക്കുകയും അവരുടെ ആത്മീയവും  ഭൗതികവുമായ കാര്യങ്ങളില്‍ ബദ്ധശ്രദ്ധനായിരിക്കുകയും ചെയ്ത സ്റ്റീഫന്‍ പിതാവ് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ശക്തമായ നേതൃത്വം നല്കി പ്രവര്‍ത്തിച്ച…

കർദിനാൾ കാ​ച്ച​വി​ല​ൻ അ​ന്ത​രി​ച്ചു| 1981 മു​ത​ൽ 1990 വ​രെ ഇ​ന്ത്യ​യി​ൽ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി​രുന്നു

വ​ത്തി​ക്കാ​ൻ​സി​റ്റി: 1981 മു​ത​ൽ 1990 വ​രെ ഇ​ന്ത്യ​യി​ൽ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി​രു​ന്ന ക​ർ​ദി​നാ​ൾ അ​ഗൊ​സ്തീ​നോ കാ​ച്ച​വി​ല​ൻ അ​ന്ത​രി​ച്ചു. 95 വ​യ​സാ​യി​രു​ന്നു. വ​ത്തി​ക്കാ​നി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ക​ർ​ദി​നാ​ൾ ജി​യോ​വാ​ണി ബ​ത്തിസ്ത്താ റേ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ…

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി.

ചരമ അറിയിപ്പ് തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ. അച്ചൻ…

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

My mother Rosamma Job(84) Puthiyedath, died at 1 pm in the Lisie Hospital. Her funeral will be on Wednesday, 2nd March at 3 pm at St Antony’s Church, Thaikattussery. Please…