ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരിമുക്തരാക്കിയ വെണ്ണല മാന്നംകേരി സി. ജോൺകുട്ടി (79) അന്തരിച്ചു.
നിര്യാതനായി വെണ്ണല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരിസി. ജോൺകുട്ടി (79) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് ഒന്ന് (വ്യാഴം) വൈകുന്നേരം നാലിന് വെണ്ണല സെന്‍റ് മാത്യൂസ് പള്ളിയിൽ. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത…