മാര്‍ പവ്വത്തില്‍: വൈവിധ്യത്തിന്‍റെവിശുദ്ധി പ്രഘോഷിച്ച ഇടയൻ|ഡോ പി.സി അനിയന്‍കുഞ്ഞ്
വൈവിധ്യമാണ് പ്രപഞ്ചത്തിന്‍റെ ക്രമവും മുഖമുദ്രയും. ദൈവമാണ് ഈ വൈവിധ്യത്തിന്‍റെ സൃഷ്ടാവ് എന്നതിനാല്‍ ഈ സൃഷ്ടി വൈവിധ്യങ്ങളുടെ ഉദ്ദേശം വിശുദ്ധമാണ്. അതു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍ സൃഷ്ടാവിനെയും അതോടൊപ്പം നിത്യജീവനും ഉറപ്പാക്കുന്നു. ഇന്ത്യപോലുള്ള ഒരു ഉപഭൂഖണ്ഡത്തില്‍ ഈ വൈവിധ്യം കൂടുതല്‍ പ്രകടമാണ്. ഭാഷയിലും വേഷത്തിലും…