Month: October 2023

ചാടാൻ വേണ്ടി പാലത്തിൽ എത്തുന്നവർക്ക്, കായലിൽ ചാടും മുമ്പ് ഹെല്പ് ലൈനിൽ വിളിക്കാം. ചാട്ടം ഒഴിവാക്കി വീട്ടിൽ പോകാം. വിശ്വസിക്കാവുന്ന ആരോടെങ്കിലും ഉള്ള് തുറക്കാം.

ഗോശ്രീ പാലങ്ങളിലെ ആദ്യത്തേതായ ബോൾഗാട്ടിസെക്ടറിൽ ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രി പോലീസ് സഹകരണത്തോടെ സ്ഥാപിച്ച ബോർഡാണിത്. ഈ പാലത്തിൽ നിന്നും കായലിലേക്ക് ചാടി മരിക്കാൻ ശ്രമിക്കുന്നസംഭവങ്ങൾ ഇടക്കിടെ ഉണ്ടാകുന്നത്‌ കൊണ്ടാണ് ഇത് സ്ഥാപിച്ചത്. വികാര വിക്ഷോഭത്തിൽ പെടുന്ന ആളുകൾ ഇത് ചിലപ്പോൾ…

ഉടമ്പടിയിലൂടെ അനുഗ്രഹം കടന്നുവരുന്നു .|നിയോഗപ്രാർത്ഥന |DAY 20|Fr.MATHEW VAYALAMANNIL

20-ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക്…

വൂൾവർ ഹാംടൻ ദേവാലയത്തിൽവ്യത്യസ്ഥമായ ഒരു തിരുനാൾ ആഘോഷം

” ജീൻസും ടെന്നീസ് ഷൂസും ധരിക്കുന്ന സംഗീതം കേൾക്കുന്ന, നൃത്തം ചെയ്യുന്ന സുഹൃത്തുക്കളുമായി ചുറ്റിസഞ്ചരിക്കുന്ന സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ആധുനിക വിശുദ്ധരെയാണ് നമുക്ക് ഇന്ന് ആവശ്യം”റിയോ ഡീ ജനീറോയിലെ ലോക യുവജന സമ്മേളനത്തിൽ തനിക്ക് ചുറ്റും തടിച്ച് കൂടിയ ലക്ഷക്കണക്കിന് യുവജനങ്ങളെ…

കര്‍ത്താവ് നിന്നോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ. (2 സാമുവേൽ 15:20) |പ്രതിസന്ധികളിലും താല്‍ക്കാലിക തകര്‍ച്ചകളിലും നമ്മള്‍ വീണു പോകുമ്പോള്‍ നിരാശപ്പെടേണ്ടതില്ല. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കർത്താവ് നമുക്കൊപ്പം നില്‍ക്കും.

May the Lord show steadfast love and faithfulness to you.””‭‭(2 Samuel‬ ‭15‬:‭20‬) ✝️ മനുഷ്യർക്ക് ഭൂമിയിൽ അളക്കുവാൻ കഴിയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ദൈവത്തിന്റെ ദയയും വിശ്വസ്തയും. ദൈവത്തിന്റെ ദയ ഒഴികെ ഒന്നും നമ്മുടെ…

സഭയുടെ സിനഡൽ സ്വഭാവം കർത്താവായ ഈശോയിൽ നിന്നുതന്നെയാണു രൂപം കൊണ്ടിട്ടുള്ളത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു…

വാഴക്കുല സമർപ്പണം അവിടുത്തെ നേർച്ച ആയിരിക്കും. നേർച്ചയെ നേർച്ചയായി കാണുക. അല്ലാതെ അതിനെ തൊട്ടുവണങ്ങരുത്. അങ്ങനെ തൊട്ടുവണങ്ങാനായി നേർച്ചയുടെ രൂപം ഉണ്ടാക്കിവക്കുകയും അതിൻ്റെ പ്രചരണം പത്രങ്ങളിലൂടെ കൊടുക്കുകയുമൊക്കെ ചെയ്യുന്നത് തെറ്റാണു.

കൊരട്ടി പള്ളിയിൽ തൊട്ടുമുത്താനായി ഉണ്ടാക്കിവച്ച „വാഴ്ത്തപ്പെട്ട വാഴക്കുലയെ” ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കണ്ടിട്ട് ചിരിവന്നു. എടത്വായിൽ വെറ്റില എറിയാറില്ലേ? വല്ലാർപാടത്ത് മുറ്റമടിക്കാറില്ലേ? സെബസ്ത്യാനോസിൻ്റെ അമ്പും കൊണ്ട് പ്രദക്ഷിണം നടത്താറില്ലേ എന്നൊക്കെയാണു ന്യായീകരണക്കാർ ചോദിക്കുന്നത്. എടേയ്…. എടത്വായിലെ വെറ്റിലയും വല്ലാർപാടത്തെ ചൂലും ഇടപ്പള്ളിയിലെ കോഴിയും…

തിരുവചനം വിശ്വസിക്കുക,നിയോഗം സമർപ്പിക്കുക സൗഖ്യം നേടുക .|നിയോഗപ്രാർത്ഥന |DAY 19|Fr.MATHEW VAYALAMANNIL

19-ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക്…

കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍ (1 രാജാക്കൻമാർ 18:21) | ധൈര്യത്തോടും സന്തോഷത്തോടുംകൂടി ക്രിസ്തുനാഥനെ നാം അനുഗമിക്കണം.

“If the Lord is God, follow him.‭‭(1 Kings‬ ‭18‬:‭21‬) ✝️ ലോകത്തിൽ എല്ലാവിധ സ്വാതന്ത്ര്യവും ദൈവം നൽകിയിട്ടുണ്ട്. ആരെ അനുഗമിക്കണം, ആരെ ആരാധിക്കണം, എന്നിങ്ങനെ. എന്നാൽ ക്രിസ്തു നാം ഒരോരുത്തരെയും വിളിക്കുകയാണ് ദൈവിക ചിന്തയിൽ നിന്നു കൊണ്ട് കർത്താവിനെ…

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. |എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

*നല്ല മൈക്കുകൾ ഓരിയിടാറില്ല!* പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു, ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു. ആത്മാവിൻ്റെ…

ലോകസമാധാനത്തിനും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി| ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!! |കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !!

ലോകസമാധാനത്തിനും രാജ്യങ്ങൾ തമ്മിലുള്ള ധാരണക്കും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!! കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !! ഏവരെയും…

നിങ്ങൾ വിട്ടുപോയത്