Month: July 2023

സര്‍വശക്തന്‍ എന്നോടൂകൂടെ ഉണ്ടായിരുന്നു (ജോബ് 29:5) |വിശുദ്ധമായ ജീവിതം നയിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയുള്ളു.

The Almighty was with me and my children surrounded me.”‭‭(Job‬ ‭29‬:‭5‬) ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ.…

വയോധികര്‍ക്കു വേണ്ടിയുള്ള മൂന്നാം ആഗോള ദിനം; ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം

വത്തിക്കാന്‍ സിറ്റി: മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ഇന്നു ജൂലൈ 23നു പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ സാധിക്കും. 2021-ൽ ഫ്രാൻസിസ് പാപ്പ…

🔴കരളു നീററിയ ഉന്മാദം | DR. SR. THERESE ALENCHERY SABS.

ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു (ലൂക്കാ 23:47)| നീതിമാൻ തകർന്നു പോകാൻ ദൈവം അനുവദിക്കുകയില്ല.

centurion praised God, saying, “Certainly this man was innocent! ‭‭(Luke‬ ‭23‬:‭47‬) കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ…

ലക്ഷങ്ങൾ കണ്ണുനീരോടെ ശ്രീ ഉമ്മൻചാണ്ടിയെ യാത്രയാക്കിയത് അദ്ദേഹം നമുക്ക് കാഴ്ചവച്ച മനോഹരമായ ക്രൈസ്തവ ദർശനത്തിന്റെ മാഹാത്മ്യം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്.

വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന മനോഹര കാവ്യത്തിൽ, മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു രംഗമുണ്ട്. തന്റെ ഗതികേടിൽ ഒരു റൊട്ടി മോഷ്ടിച്ചുകൊണ്ട് ഓടിയതിന് പിടിക്കപ്പെട്ട് ജയിലിലായി, വീണ്ടും ജയിൽ ചാടുവാനുള്ള ശ്രമത്തിനുമെല്ലാമായി 18 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ജീൻ വാൽ…

🔴ഉമ്മന്‍ചാണ്ടിയുടെ പ്രിയപത്‌നിയുടെ ഈ പ്രസംഗം കേട്ടോ..🔴മരണത്തേക്കുറിച്ച് .. നിത്യതയേക്കുറിച്ച്

𝑅𝑒𝑝𝑙𝑦 𝑏𝑦 𝑡ℎ𝑒 𝐴𝑟𝑐ℎ𝑏𝑖𝑠ℎ𝑜𝑝 𝑀𝑜𝑠𝑡 𝑅𝑒𝑣 𝐷𝑜𝑚𝑖𝑛𝑖𝑐 𝐿𝑢𝑚𝑜𝑛 𝑡𝑜 𝑡ℎ𝑒 𝑀𝑎𝑗𝑜𝑟 𝐴𝑟𝑐ℎ𝑏𝑖𝑠ℎ𝑜𝑝 𝑜𝑓 𝑡ℎ𝑒 𝑆𝑦𝑟𝑜-𝑀𝑎𝑙𝑎𝑏𝑎𝑟 𝐶ℎ𝑢𝑟𝑐ℎ 𝑓𝑜𝑟 𝑠𝑒𝑛𝑑𝑖𝑛𝑔 𝑎 𝑑𝑒𝑙𝑒𝑔𝑎𝑡𝑖𝑜𝑛 𝑒𝑥𝑝𝑟𝑒𝑠𝑠𝑖𝑛𝑔 𝑠𝑜𝑙𝑖𝑑𝑎𝑟𝑖𝑡𝑦 𝑎𝑛𝑑 𝑠𝑢𝑝𝑝𝑜𝑟𝑡

Your Eminence, Greetings from the Archdiocese of Imphal! I received your kind and consoling letter which you sent through the kind favor of Fr. Siju AzhakathMST and I am touched…

നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചു കിട്ടും; നിന്റെ പാതകള്‍ പ്രകാശിതമാകും (ജോബ് 22:28)| ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

“You will decide on a matter, and it will be established for you and light will shine on your ways. ‭‭(Job‬ ‭22‬:‭28‬) ❤️ പ്രാർത്ഥിച്ചുതീരും മുൻപേ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകൾ  പ്രാർത്ഥിക്കാൻ…

പീഡനത്തിന്റെ ഭാഗമായ “വിവസ്ത്രമാക്കൽ എന്ന ഹോബി” ശത്രുക്കൾ തുടങ്ങിവച്ചത്, ദൈവപുത്രനായ ക്രിസ്തുവിൽ തന്നെ…

ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്. പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ…

നിങ്ങൾ വിട്ടുപോയത്