Month: April 2023

ഒരു കാലത്ത് മുട്ടുകുത്തി നിന്ന് നാവിൽ മാത്രം സ്വീകരിച്ചിരുന്ന വി. കുർബാന സ്വീകരണം കേവലം ഒരു ചടങ്ങു മാത്രമായി ഇപ്പോൾ മാറ്റിയിരിക്കുന്നു.

ഇനിയും പറയാതെ വയ്യ… വിശ്വാസികളേ… അജപാലകരേ… കേൾക്കുക… സഭയുടെ തകർച്ചയുടെ തുടക്കം ദൈവാലയത്തിൽ നിന്നുതന്നെ… ദിവസങ്ങൾക്കുമുൻപ്, കൈകളിൽ കൊടുക്കുന്നതുമൂലം വി. കുർബാന അപമാനിക്കപ്പെടുന്നതിന്റെ പലവിധ കാരണങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ IFI MISSION ചാനലും JAINEES MEDIA യും…

ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 66:19)|ദൈവത്തിന്റെ മുൻപിൽ കൈ നീട്ടിയവന്. മനുഷ്യന്റെ മുൻപിൽ കൈ നീട്ടേണ്ടി വരികയില്ല.

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന…

അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. (പുറപ്പാട് 15:2)|നാം ഓരോരുത്തർക്കുംദൈവം ചെയ്ത നന്മകളെ ഓർത്തു ദിനംപ്രതി ദൈവത്തെ സ്തുതിക്കാം.

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് സ്തുതി. ജീവനുള്ള കാലമെല്ലാം ദൈവത്തെ സ്തുതിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്.  ഈ പ്രപഞ്ചത്തില്‍ അന്നും ഇന്നും എന്നും അത്ഭുതങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാരണം, ദൈവം ജീവിക്കുന്നവനാണ്. ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ എല്ലാ ജനതകളെയും രാജ്യങ്ങളെയും…

അരുവിത്തുറ തിരുനാൾ | വിശുദ്ധ കുർബാന | കല്ലറങ്ങാട്ട് പിതാവിന്റെ സൂപ്പര്‍ പ്രസംഗം I BISHOP MAR JOSEPH KALLARANGATTU|പുറത്തുനമസ്കാരം | നഗരപ്രദക്ഷിണം

കാഞ്ഞിരപ്പള്ളി രൂപത ആനവിലാസം ഇടവകാംഗം റവ.ഫാ ജോസഫ് കല്ലറയ്ക്കല്‍ ജയ്പൂര്‍ രൂപതയുടെ പുതിയ മെത്രാന്|Fr Joseph Kallarackal New Bishop of Jaipur

Bangalore 22 April 2023 (CCBI): His Holiness Pope Francis has appointed Fr Joseph Kallarackal (59) as Bishop of Jaipur and accepted the resignation of Most Rev. Oswald Lewis (78) Bishop…

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച് ഇപ്പോൾ വാട്സാപ്പിൽ നിലംതൊടാതെ ഓടുന്ന ഒരു പോസ്റ്റുണ്ട്. അതിനേക്കുറിച്ചാണ് ഇനി പറയുന്നത്.

ഇത് എഴുതിയ അണ്ണൻ്റെ വാദങ്ങൾ പച്ച നിറത്തിൽ ““ഇതിനുള്ള മറുപടി ചിരിയിൽ ““ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ കർദ്ദിനാളിനെ കുറ്റവിമുക്തനാക്കി എന്ന മട്ടിൽ…

എറണാകുളം :ഭൂമിവിവാദവും സിഞ്ഞത്തുര അപ്പസ്തൊലിക്കയുടെ അന്തിമവിധിയും :ഒരു അവലോകനം.|ഡോ. ജെയിംസ് മാത്യു പാമ്പാറ സി എം ഐ

കർമ്മല കുസുമം

കരുതാം ഭൂമിയെ നല്ലൊരു നാളേക്കായി

”കാണെക്കാണെ വയസ്സാവുന്നു മക്കൾക്കെല്ലാമെന്നാലമ്മേ വീണക്കമ്പികൾ മീട്ടുകയല്ലീ നവതാരുണ്യം നിൻ തിരുവുടലിൽ.” ഭൂമീ മാതാവിനെക്കുറിച്ചു മലയാളിയുടെ പ്രിയപ്പെട്ട കവി ഓ എൻ വി കുറുപ്പ് കുറിയിച്ച വരികൾ. മക്കൾക്ക് വയസ്സാകുമ്പോഴും യൗവന യുക്തയായി തുടരുന്ന അമ്മയെ കുറിച്ച് വാചാലനായ കവി തന്നെ മറ്റൊരിടത്തു…

നിങ്ങൾ വിട്ടുപോയത്