Month: March 2023

ഇരിങ്ങാലക്കുട രൂപതയിൽ ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ

2023 ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ അമ്മമാരുടെയും , ഡോക്ടർമാരുടെയും, പിറക്കാതെ പോയ കുഞ്ഞുങ്ങളുടെയും മദ്ധ്യസ്ഥയായ വിശുദ്ധ ജിയന്ന ബെരേറ്റാ മോളയുടെ തിരുന്നാൾ ദിനമായ ഏപ്രിൽ 28 നോടടുത്ത ഞായറാഴ്ച എല്ലാ വർഷവും രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രോലൈഫ്…

ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കലശലായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇറ്റാലിയൻ മാധ്യമങ്ങൾ അദ്ദേഹത്തിന് “ഹൃദയപ്രശ്നങ്ങളും” “ശ്വസിക്കാൻ ബുദ്ധിമുട്ടും” ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. 86 കാരനായ പരിശുദ്ധ പിതാവിനെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രാവിലെ പ്രതിവാര പ്രാർത്ഥനാ കൂട്ടായ്മക്കു…

തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു. (സങ്കീർത്തനങ്ങൾ 127:2) | നാളെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും തിക്താനുഭവങ്ങളെപ്പറ്റിയുമുള്ള അതിരുവിട്ട ആകുലത നമുക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല.

For he grants sleep to those he loves (Psalms 127:2) ✝️ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ് ഉത്ക്കണ്ഠ. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാജയങ്ങളെ ഓർത്തു ആകുലപ്പെടുന്നവരും, വരാനിരിക്കുന്ന നാളെ അവർക്കായി…

ജനക്കൂട്ടത്തിന്റെ നടുവില്‍ ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും. (സങ്കീർത്തനങ്ങൾ 109:30)| ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്.

I will praise him in the midst of the throng.(Psalm 109:30) ✝️ ദൈവകൃപയെ വിലകുറച്ചുകാട്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഒരു ക്രിസ്ത്യാനി ആയി എന്നതുകൊണ്ടുമാത്രം നിത്യരക്ഷ ഉറപ്പായി എന്നു കരുതി ജീവിക്കുന്ന ഒട്ടേറെ ആൾക്കാർ നമ്മുടെ…

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിത രൂപം മറയ്ക്കുന്നത്?

റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം. കാലം തപസുകാലത്തിലെ 5-ആം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം…

മദർ തെരേസയുടെ ദൈവ വിളിയുടെയും കാരുണ്യ സേവന പ്രവർത്തനങ്ങളുടെയും ചലച്ചിത്ര ആവിഷ്കാരമാണ് മദർ & മി ( Mother Teresa & Me ).

സമകാലീന രാഷ്ട്രീയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലിച്ചിഴക്കപ്പെടുകയും വിവാദമാകുകയും ചെയ്ത പേരുകളിലൊന്നാണ് – മദർ തെരേസ എന്ന സന്യാസിനിയുടേത് . അഗതികൾക്കും പാവപ്പെട്ടവർക്കും , അനാഥർക്കും , തെരുവിലെറിയപ്പെട്ടവർക്കും , വേശ്യകൾക്കും , കുഷ്ഠ രോഗികൾക്കും വേണ്ടി തന്റ ജീവിതം മുഴുവൻ…

ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും (സങ്കീർത്തനങ്ങൾ 108:13)| നമ്മളോടൊപ്പം നമ്മുടെ യേശു ഉണ്ട് അതിനാൽ നമുക്ക് ജീവിതത്തിൻറെ പ്രതിസന്ധികളിൽ ധീരമായി പൊരുതാം.

With God we shall do valiantly. (Psalm 108:13) ✝️ നാം എല്ലാവരും കടുത്ത ദൈവവിശ്വാസികൾ ആണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിൽ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു…

ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും (സങ്കീർത്തനങ്ങൾ 108:13)| നമ്മളോടൊപ്പം നമ്മുടെ യേശു ഉണ്ട് അതിനാൽ നമുക്ക് ജീവിതത്തിൻറെ പ്രതിസന്ധികളിൽ ധീരമായി പൊരുതാം.

With God we shall do valiantly. (Psalm 108:13) ✝️ നാം എല്ലാവരും കടുത്ത ദൈവവിശ്വാസികൾ ആണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളിൽ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു…

നിങ്ങൾ വിട്ടുപോയത്