‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ |ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ, ചില കെട്ടുകഥകൾ മെനഞ്ഞെടുത്ത് അരങ്ങ് തകർക്കുമ്പോൾ, മറക്കരുത് യഥാർത്ഥ സന്യാസത്തിന്റെ അകത്തളങ്ങളെ.
മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളോ, സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളോ അല്ല സന്യാസം. മറിച്ച് വളക്കൂറുള്ള മണ്ണിൽ നാമ്പെടുത്ത ക്രിസ്തുവിന്റെ പുതുജീവൻ ആണ് ഓരോ സമർപ്പിതയും: ഫ്രാൻസിസ് നെറോണയുടെ മൂലകഥയെ ആസ്പദമാക്കി ജോബ് മഠത്തിൽ സംവിധാനം ചെയ്ത “കക്കുകളി” എന്ന നാടകം അരങ്ങു…