അവിടുന്ന് നല്ലവനും നന്മ ചെയ്യുന്നവനുമാണ് (സങ്കീർത്തനങ്ങൾ 119:68)| നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചപോഴും കർത്താവ് നമ്മളെ താങ്ങി.
You are good and do good. (Psalm 119:68) ✝️ ആധുനിക ഭാഷകളിലും “നന്മ” എന്നത് പൊതുവായ അർഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം, നന്മ സദ്ഗുണത്തെയും ധാർമിക വൈശിഷ്ട്യത്തെയും പരാമർശിക്കുന്നു. അപ്പോൾ, ഒരു അർഥത്തിൽ,…