ഗോർബച്ചേവിന് പ്രണാമം.| Prof.K.M.Francis PhD.
https://youtu.be/sjVt5FDVPQo
https://youtu.be/sjVt5FDVPQo
ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന്അഭിഷിക്തരാകും. ഷംഷാബാദ്: സീറോമലബാർ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന് രാവിലെ ഒന്‍പതിന് ഷംഷാബാദിനടുത്തുള്ള ബാലാപൂരിലെ കെടിആർ ആൻഡ് സികെആർ കൺവൻഷൻ ഹാളിൽവച്ച് അഭിഷിക്തരാകും. പാലാ രൂപതാംഗമായ മാർ ജോസഫ് കൊല്ലംപറന്പിൽ, ചങ്ങനാശേരി അതിരൂപതാംഗമായ…
കഞ്ചാവു കേസിൽ പിടിക്കപ്പെട്ട ഒരു ലഹരി കടത്തുകാരനുമായി സംസാരിച്ചതിൽ നിന്നും മനസിലാക്കിയ കുറെ കാര്യങ്ങളാണ് പോയിന്റുകളാക്കി താഴെ കൊടുക്കുന്നത്. സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന ഇക്കാലത്ത് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 1 കേരളത്തിലെ എക്‌സൈസിനെയും പോലീസിനെയും എന്നും പറ്റിക്കാനാവില്ല.…
മനാമ: നവംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ കേന്ദ്രമാക്കി “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.…
നിങ്ങൾ കുപ്പത്തൊട്ടിയിലെറിഞ്ഞത് മാർപ്പാപ്പയുടെ നിർദേശങ്ങളാണ്. അതിൽ നിങ്ങള്ക്ക് മനസ്താപമില്ലെങ്കിൽ നിങ്ങൾ കത്തോലിക്കരാണോ? ജനാഭിമുഖ കുർബാന സിനഡ് നിർത്തലാക്കിയിട്ടില്ല….അൾത്താരാഭിമുഖവും കൂടി കൂട്ടിച്ചേർത്തെന്നെ ഉള്ളു. ഇപ്പോഴും കുർബാനയിൽ കൂടുതൽ സമയവും വൈദികൻ ജനാഭിമുഖമായിട്ടാണ് നിൽക്കുന്നത്. കുർബാനയുടെ സമയത്തു വെറും 15 മിനിട്ടു അച്ചൻ അൽത്താരയിലേക്ക്…
പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാതെ വയ്യ. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ. നമ്മുടെ മക്കളെ വിമർശിക്കാൻ ധൈര്യപ്പെടുന്നവർ നമ്മോടു കൂടുതൽ സ്നേഹമുള്ളവരായിരിക്കാനാണ് കൂടുതൽ സാധ്യത.മക്കളുടെ പ്രീതി നേടാൻ അവരെ നിഷ്ക്കരുണം വലിച്ചു കീറുന്നത് മണ്ടത്തരമാണ്. കാരണം, തിരുത്തുന്നവരെ തിരിഞ്ഞു കൊത്തിയാൽ മേലില്‍ ആരും അങ്ങനെയൊരു തിരുത്ത്…
കൊച്ചി: ലഹരിരഹിത കേരളമെന്ന സ്വപ്നം യാഥാര്‍ഥമാക്കുവാന്‍ എല്ലാ മതവിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും പരിശ്രമിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന് തളര്‍ച്ച നേരിടുമ്പോള്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ക്ക് നിശബ്ദരായിരിക്കുവാന്‍ കഴിയില്ല. സീറോ മലബാര്‍ സഭയുടെ വിവിധ തലങ്ങളില്‍ ലഹരിവിരുദ്ധ…
രക്ഷകനായ യേശുക്രിസ്തുവിലൂടെ നമുക്ക് ലഭ്യമായ ദൈവകൃപയെ മറച്ചുവച്ച് നശീകരണത്തിന്റെ പാതയിലേക്ക് നമ്മെ നയിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ശക്തികൾ ഇന്ന് ലോകത്തുണ്ട്. ദൈവമെന്നൊന്നില്ല എന്നു തുടങ്ങി ‘ഈ ലോകത്തിലെ സൗഭാഗ്യങ്ങളെല്ലാം മതിവരുവോളം ആസ്വദിക്കാതെ മറ്റൊരു ലോകത്തിലെ സൗഭാഗ്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല’ എന്നിങ്ങനെയുള്ള നാശത്തിന്റ…
കർത്താവിന്റെ ദിനം കള്ളനെപ്പോലെ വരും എന്നാണ് തിരുവചനം പറയുന്നത്, ആയതിനാൽ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവാനാണ് തിരുവചനം പ്രതിപാദിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ…
ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന് ആനന്ദവും, സന്തോഷവും ഉണ്ടാകും. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ് ഓരോ കുടുംബത്തിനും ദൈവം ഈ ഭൂമിയിൽ രൂപം നല്കുന്നത്. വ്യക്തിയുടെ, കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. അനുഗ്രഹം അവകാശമാക്കുന്ന തിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നിങ്ങൾ…