Month: July 2022

സാത്താൻ ആരാധകനു പ്രത്യക്ഷപ്പെട്ട ക്രിസ്തു!

ഫാ. ജോഷി മയ്യാറ്റിൽ “ഞങ്ങൾ, സൗത്ത് ആഫ്രിക്കൻ സാത്താനിക സഭാകൗൺസിൽ, സ്വീഗ്ലാറിനോട് അദ്ദേഹം ചെയ്ത സംഭാവനകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും നേരുന്നു” – ഏറെ വിഷമത്തോടെയാണ് സൗത്ത് ആഫ്രിക്കയിലെ സാത്താൻ ആരാധകരുടെ (SASC) സംഘടനാനേതാക്കൾ…

ആംബുലന്‍സുകള്‍ |കൂകലിന്റെ മറവിലെ നിശ്ശബ്ദതയില്‍ ആരുടെയോ പ്രാണന്‍ പുകഞ്ഞടങ്ങുകയാണ്!

ആംബുലന്‍സുകള്‍ കടന്നു പോകുമ്പോഴൊക്കെ അതിനുള്ളിലിരിക്കുന്നവരെ ഒരു നിമിഷം ഓര്‍മിച്ചു പ്രാര്‍ത്ഥിക്കണമെന്ന വെളിച്ചം തന്നത് സുനിതയാണ്. ഒരു പാട് ആംബുലന്‍സുകള്‍ വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോകുന്നതിനാല്‍ അതൊരു ശീലമായിക്കഴിഞ്ഞിരുന്നതു കൊണ്ട് എന്റെ ചിന്തയിലേക്ക് ഇത്തരമൊരു കാഴ്ചപ്പാട് വന്നതു പോലുമില്ലായിരുന്നു. ആബുലന്‍സിനകത്ത് എന്തൊക്കെയാവാം…

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആദരണീയനായ വൈസ് ചാന്‍സലര്‍ സമക്ഷം ചാവറ കൾച്ചറൽ സെന്റർ (കൊച്ചി) ചെയര്‍മാന്‍ സമര്‍പ്പിക്കുന്ന വിശദീകരണ പത്രം.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആദരണീയനായ വൈസ് ചാന്‍സലര്‍ സമക്ഷം ചാവറ കൾച്ചറൽ സെന്റർ (കൊച്ചി) ചെയര്‍മാന്‍ സമര്‍പ്പിക്കുന്ന വിശദീകരണ പത്രം. വിഷയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചെയറിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ആരോപണങ്ങള്‍ക്കുള്ള വിശദീകരണ മറുപടി.സൂചന: (1) സെക്രട്ടറി ഹെറിറ്റേജ് കമ്മീഷന്‍,…

എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്‌(റോമാ 3 : 4)|Let God be true though every one were a liar, as it is written (Romans 3:4)

ലോകത്തിന്റെ മുഖമുദ്രയാണ് അസത്യവും, കപടതയും. മനുഷ്യൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സത്യത്തിന്റെയും, അസത്യത്തിന്റെയും മുഖം മൂടികൾ മാറി മാറി അറിയുന്നു. മനുഷ്യർ കോടതിമുറികളിൽ മുതൽ സാധാരണ സംഭാഷണങ്ങളിൽ വരെ അറിഞ്ഞും അറിയാതെയും പലവിധ നേട്ടങ്ങൾക്കായി കള്ള സാക്ഷി പറയാറുണ്ട്. മനുഷ്യർ വ്യാജം പറയുന്നവരായാലും,…

ഇതാ കര്‍ത്താവ്‌! നാം അവിടുത്തേക്കു വേണ്ടിയാണു കാത്തിരുന്നത്‌. അവിടുന്ന്‌ നല്‍കുന്ന രക്‌ഷയില്‍ നമുക്കു സന്തോഷിച്ചുല്ലസിക്കാം.(ഏശയ്യാ 25 : 9)|This is the Lord; we have waited for him; let us be glad and rejoice in his salvation.”(Isaiah 25:9)

രക്ഷ ദൈവത്തിന്റെ പ്രവർത്തിയാണ്. ആയതിനാൽ ദൈവം നൽകുന്ന രക്ഷയിൽ സന്തോഷിക്കാം. യേശുവിലൂടെ മാത്രമാണ് രക്ഷ, ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതിയോ രക്ഷ പ്രാപിക്കാൻ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയാണ്‌ യേശു മരിച്ചത്‌…

കര്‍ത്താവേ, അങ്ങ്‌ ഞങ്ങള്‍ക്കു സമാധാനം നല്‍കുന്നു; (ഏശയ്യാ 26 : 12)|O Lord, you will ordain peace for us(Isaiah 26:12)

കണ്ണും കാതും തുറന്ന് ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ ഹൃദയം കലങ്ങിപ്പോകാനും അവര്‍ ചഞ്ചലിച്ചുപോകാനും പ്രേരിപ്പിക്കുന്ന എന്തെല്ലാമാണ് ഈ കാലത്തു നമ്മുടെ രാജ്യത്തു തന്നെ സംഭവിക്കുന്നത്?ലോകത്തിൽ മനുഷ്യന് എന്ത് വില കൊടുത്താലും ലഭിക്കാത്തത് ഒന്നേയുള്ളൂ അത് സമാധാനമാണ്. യഥാര്‍ത്ഥ സമാധാനത്തിന്റെ…

എല്ലാ വേദനകളെയും പുഞ്ചിരികൊണ്ട് തോൽപ്പിച്ച് ജീവിക്കുക, ഇരുൾ ഏറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ അൽപ്പം പ്രതീക്ഷനൽകുന്ന ആ പുഞ്ചിരി ലോകാവസാനം വരെ നിലനിൽക്കട്ടെ!

വഴിപോക്കരിൽ ഒരാൾ.. .ഇടയ്ക്ക് പോകാറുള്ള ഒരു ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു ആ മധ്യവയസ്‌കൻ. ഏതാണ്ട് നാലഞ്ച് മാസങ്ങളേ ആയിരുന്നുള്ളൂ അയാളെ കണ്ടുതുടങ്ങിയിട്ട്. ഒരിക്കലും പേര് പോലും ചോദിച്ചിട്ടില്ലെങ്കിലും എന്നെ കാണുമ്പോഴെല്ലാം നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയോടെ അയാൾ സൗഹൃദഭാവം പ്രകടിപ്പിക്കും. എല്ലായ്പ്പോഴും…

നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി.

പ്രണാമം- നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി. അദ്ദേഹം 1976ൽ തിരുവല്ല മുനിസിപ്പായിരുന്ന സമയത്താണ് ഞാൻ എൻറോൾ ചെയ്ത് അഭിഭാഷകനായത്. പിറ്റേദിവസം സീനിയർ എന്നെ അദ്ദേഹത്തിൻ്റ ചേമ്പറിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. നവാഗതനായ…

നിങ്ങൾ വിട്ടുപോയത്