മാനന്തവാടി എസ്.എച്ച് നിര്‍മ്മലാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി.ഗ്രേസി മാത്യു കുഴിവേലിപ്പറമ്പില്‍ എസ്.എച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ദ്വാരക എസ്. എച്ച് നിര്‍മ്മലാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍വച്ച് നടന്ന 12-ാമത് പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസില്‍ മാനന്തവാടി എസ്.എച്ച് നിര്‍മ്മലാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി.ഗ്രേസി മാത്യു കുഴിവേലിപ്പറമ്പില്‍ എസ്.എച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വികര്‍ പ്രൊവിന്‍ഷ്യല്‍ സി. മേഴ്‌സി മാനുവല്‍ ഇലവുങ്കല്‍ എസ്.എച്ച് (വിദ്യാഭ്യാസം),…
ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഒരു കാരണവശാലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ഓരോ അമ്മമാര്‍ക്കും തീരുമാനിക്കാം.|”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|
ഓര്‍ക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡോളോറസ് അവീറോ. പാചകമായിരുന്നു തൊഴില്‍. ഭര്‍ത്താവ്…
വ്യാഴാഴ്ച 4700 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4128
December 2, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 315 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794,…
കാലിത്തൊഴുത്തും ക്രിസ്തുവിന്റെ ധീരതയും|ക്രിസ്മസ് ചിന്തകൾ
ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല.യേശു കാലിതൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വരി കുരിശില്‍ മരിച്ചു.എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ,കുരിശിലൊ അല്ലായിരുന്നു.ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കാനാണ്…
മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1: 38)|Mary said, “Behold, I am the servant of the Lord; let it be to me according to your word. (Luke 1:38)
സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ആവശ്യ ഘടകമാണ്. യേശുവിന്റെ മാതാവായ മറിയത്തെക്കുറിച്ച് ഉള്ളതുപോലെ തന്നെ നാം ഒരോരുത്തരെയും കുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, മറിയത്തെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ…
തൃശൂര്‍ ആമ്പല്ലൂര്‍ ആലേങ്ങാട് നെല്ലിക്കുന്നേല്‍ എന്‍.ജെ സെബാസ്റ്റ്യന്‍ (കുട്ടിച്ചന്‍) നിര്യാതനായി
, തൃശൂര്‍ ആമ്പല്ലൂര്‍ ആലേങ്ങാട് നെല്ലിക്കുന്നേല്‍ എന്‍.ജെ സെബാസ്റ്റ്യന്‍ (കുട്ടിച്ചന്‍ – 82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കലൂര്‍ സെന്‍റ് റാഫേല്‍സ് ദേവാലയ സെമിത്തേരിയില്‍. ഇടമറ്റം നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ: മേരി കുറവിലങ്ങാട് കളത്തൂര്‍ കൂനാംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ടോജി സെബാസ്റ്റ്യന്‍…
*World AIDs Day – “End Inequalities – End Aids”*
*World AIDs Day – “End Inequalities – End Aids”* observed at Chavara Cultural Centre, by CFWC / Chavaramatrimony.com on December 1, 2021. It was inaugurated by Associate Director Rev. Fr.…
കൊച്ചു കൂട്ടുകാർക്കായി CITY OF JOY
കൊച്ചു കൂട്ടുകാർക്കായി CITY OF JOY വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്സ് കൊച്ചുകൂട്ടുക്കാർക്കായി 2021 നവംബർ മാസം 27 തീയതി ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണി വരെ…
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്‌ഷിച്ച് എനിക്ക് ഇതു ചെയ്‌തു തന്നിരിക്കുന്നു.|മംഗളവാർത്താക്കാലം ഒന്നാം വ്യാഴം
2 ഡിസംബർ 2021മംഗളവാർത്താക്കാലം ഒന്നാം വ്യാഴം എങ്കർത്ത/ലേഖനം റോമാ 9 : 30-33 വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅപ്പോള്‍ നമ്മള്‍ എന്തു പറയണം? നീതി അന്വേഷിച്ചു പോകാതിരുന്ന വിജാതീയര്‍ നീതി, അതായത് വിശ്വാസത്തിലുള്ള നീതി, പ്രാപിച്ചു എന്നുതന്നെ.നിയമത്തിലധിഷ്‌ഠിതമായ…