Month: April 2021

എറണാകുളം- അങ്കമാലിഅതിരൂപതയിലെ 18 വൈദികവിദ്യാർത്ഥികൾ ഇന്ന് (26-04-21 തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30 ന് അഭിവന്ദ്യ ആന്റണി കരിയിൽ മെത്രാപ്പോലീത്തയിൽ നിന്നും വൈദികവസ്ത്രം സ്വീകരിക്കുന്നു.

VESTITION OF BROTHERS | ERNAKULAM-ANGAMALY ARCHEPARCHY | APRIL 26TH 2021 To watch the live telecast, click the link below https://youtu.be/pYV5a3LZSzY

വാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog

കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന്…

തകർച്ചകളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോൾ അവയെ എല്ലാം ഈശോയുടെ അടുത്തു ചെല്ലാനുള്ള ഒരു അവസരമാക്കി മാറ്റാൻ നമുക്കാകുമെങ്കിൽ അവിടെയെല്ലാം ദൈവം അത്ഭുതം പ്രവർത്തിക്കും.

“ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല (സങ്കീർത്തനങ്ങൾ 46:1-3). ഇതായിരിക്കട്ടെ നമ്മുടെ വിശ്വാസം. ദൈവം എല്ലാവരെയും…

പുത്തൻച്ചിറ വിശുദ്ധ മറിയം ത്രേസ്യ പുണ്യവതിയുടെ ജനനത്തിരുനാൾ മംഗളങ്ങൾ

പുത്തൻചിറയുടെ പുണ്യപുത്രിയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വി.മറിയം ത്രേസ്യയുടെ 145-ാം ജനന തിരുനാൾ മാതൃ ഇടവകയായ പുത്തൻചിറ ഫൊറോന പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിക്കും. തിരുനാൾ ദിനമായ ഏപ്രില്‍ 26 തിങ്കളാഴ്ച രാവിലെ 9.30 ൻ്റെ വിശുദ്ധ കുർബാനക്ക് റവ.ഡോ.ആൻ്റു ആലപ്പാടൻ…

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത്…

താക്കീതുകൾ അവഗണിക്കുന്നതുകൊണ്ടല്ലെനമ്മുടെയും ജീവിതത്തിൽ അപകടങ്ങൾ തേടിയെത്തുന്നത്?

കൈവിളക്ക് മറക്കരുത് രാത്രികാലങ്ങളിൽ പുറത്തേയ്ക്കിറങ്ങുന്ന മകനോട് അവൻ്റെ മാതാപിതാക്കൾഇങ്ങനെ പറഞ്ഞു:“ഒരു ടോർച്ച് കൂടി കരുതിക്കോളൂ….വഴിയിൽ പാമ്പോ, തേളോ മറ്റോ ഉണ്ടെങ്കിൽ കാണാനെളുപ്പമാകും…” “എന്നും യാത്ര ചെയ്യുന്ന വഴിയാണല്ലോ…. എന്നെ അതൊന്നും പഠിപ്പിക്കേണ്ട….”ഇങ്ങനെ രോഷത്തോടെയായിരുന്നുഅവൻ്റെ മറുപടി. താക്കീതുകളെ അവഗണിച്ച്പോയ അവൻ പാമ്പുകടിയേറ്റ്ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന…

നിങ്ങൾ വിട്ടുപോയത്