Month: April 2021

ഭാരതസഭ ജന്മം നല്‍കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 36-ാം ചരമവാര്‍ഷികമാണിന്ന്.

ഭാരതസഭ ജന്മം നല്‍കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 36-ാം ചരമവാര്‍ഷികമാണിന്ന്. “ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോരാ ചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം” പ്ലാസിഡച്ചന്‍: ശ്ലൈഹിക സഭയുടെ കെടാവിളക്ക്. ഭാരതസഭയെ സംബന്ധിച്ച്, പ്രത്യേകിച്ച് മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിസ്മൃതിയില്‍ തള്ളാവുന്ന ഒരു…

ഏപ്രിൽ 28 പ്രോ-ലൈഫ് മധ്യസ്ഥയായ വി. ജിയന്ന ബറേറ്റ മൊള്ളയുടെ തിരുനാൾ ആണ്. മക്കളില്ലാത്ത ദമ്പതികൾക്കും എല്ലാ ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം

2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വാർഷിക ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ K.E കാർമ്മൽ സെൺട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാംജി വടക്കേടം അറിയിച്ചിരിക്കുന്നത് .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം പകർന്ന് മാതാപിതാക്കൾക്ക് പ്രിൻസിപ്പാൾ അച്ചൻ്റെ കത്ത് . 2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വാർഷിക ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ K.E കാർമ്മൽ സെൺട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ.…

മെയ്‌ 1ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍പിതാവിൻെറ ആഹ്വാനം

കോഴിക്കോട്: മെയ്‌ 1 ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക്‌ കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ രൂപതാംഗങ്ങളോട് ആഹ്വാനവുമായി കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍. ഒരു സാധുവായ മനുഷ്യന്റെ പ്രചോദനം മൂലമാണ്‌ എഴുതുന്നത് എന്ന ആമുഖത്തോടെയാണ് ബിഷപ്പിന്റെ ആഹ്വാനം അടങ്ങിയ…

നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ…

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം…

ഗുഡ്ഗാവ് ഭദ്രാസനാധിപൻ അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് മെത്രാപ്പോലീത്തായെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.

പിതാവ്‌ ചികിത്സയിൽ തുടരുന്നു .നമുക്ക് പ്രാർത്ഥിക്കാം

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.ബ്രേയ്ക് ദ ചെയിൻ ക്യാമ്പെയിൻ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ…

നിങ്ങൾ വിട്ടുപോയത്