Month: March 2021

കോട്ടപ്പുറം രൂപതയിൽ കുടുംബവർഷാചരണത്തിന് ആരംഭം കുറിച്ചു

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖാപിച്ച വി. ഔസേപ്പിതാവിന്റ വർഷത്തിലെ വി. ഔസെപ്പിതാവിന്റ തിരുനാളിൽ കോട്ടപ്പുറം രൂപതയിൽ ഫാമിലി അപ്പോസ് തലേറ്റിന്റെ നേതൃത്വത്തിൽ, പാപ്പ വിഭാവനം ചെയ്ത കുടുംബവർഷചാരണത്തിന് (Amoris Laetitia Family) തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ കോട്ടപ്പുറം രൂപത മെത്രാൻ…

53 മത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലാറ്റിൻ അമേരിക്കൻ രാജ്യമായ എക്യുഡോറിൻ്റെ തലസ്ഥാനമായ ക്വിറ്റോ പട്ടണത്തിൽ വച്ച് നടത്താൻ ഫ്രാൻസീസ് പാപ്പ അംഗീകരിച്ചു.

2024 ൽ ഇക്ഡോർ രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതിൻ്റെ 150 ആം വാർഷികത്തോട് കൂടെ ക്വിറ്റോ അതിരൂപത ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ലാറ്റിൻ അമേരിക്കൻ ജനതയുടെ വിശ്വാസ വർദ്ധനവിനും, നവസുവിശേഷവത്കരണത്തിനും ഇത് ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നാണ് വത്തിക്കാനിൽ നിന്ന് അറിയിച്ചത്. 52…

തെരഞ്ഞെടുപ്പിൽ അടിയന്തര പ്രാധാന്യത്തോടെ ജനങ്ങൾ ചർച്ചയാക്കേണ്ട വിഷയമാണ് ”മുല്ലപ്പെരിയാർ”.

പുതിയൊരു നിയമയുദ്ധത്തിന് സുപ്രീം കോടതി അവസരം നൽകിയിരിക്കുന്നു.അനുകൂലസാഹചര്യം ഇപ്പോൾ കേരളത്തിന് വന്നെത്തി; സർക്കാർ അലംഭാവം വെടിയണം. പാട്ടക്കരാർ റദ്ദാക്കാനാവശ്യമായ നിരവധി കരാർ ലംഘനങ്ങൾ തമിഴ്നാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഈ വാദങ്ങളെല്ലാം സ്ഥാപിച്ചെടുക്കാൻ കേരളം ആത്മാർത്ഥമായി ശ്രമിക്കുക മാത്രം മതി. ഇതിനായി സർക്കാരിനു…

അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം : അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം,…

ഇപ്പോൾ മനസ്സിലായോ പൗരോഹിത്യത്തിന്റെ ആനന്ദം എന്താണെന്ന്?

പൗരോഹിത്യത്തിന്റെ ആനന്ദം ആറേഴു വർഷം മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ ഗുരുനാഗപ്പൻകാവ് എന്നൊരു തനി നാട്ടിൻപുറത്ത്, എട്ടുപത്തു കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ പള്ളിയിൽ വികാരിയായി ഞാൻ ചുമതലയേൽക്കുമ്പോൾ അല്ലുവിന് രണ്ടു വയസ്സായിരുന്നു പ്രായം. ആ പള്ളിയിലെ ഏറ്റവും ഇളയ കുഞ്ഞാട്. അതുകൊണ്ടു…

കന്യാസ്ത്രീമഠങ്ങൾക്കും, വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾക്കും കെട്ടിടനികുതി ആവശ്യപ്പെട്ട സർക്കാർ നിലപാട് സുപ്രീംകോടതി തള്ളി

മതം, ജീവകാരുണ്യം, വിദ്യാഭ്യാസം മുതലായ കാര്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് നികുതി വേണ്ട എന്നാണ് കേരള കേരള കെട്ടിട നികുതി നിയമം 1975 വകുപ്പ് 3(1)(b) പറയുന്നത്. അത് വകവയ്ക്കാതെയുള്ള ഉദ്യോഗസ്ഥരുടെ നികുതി നിർണയത്തിനെതിരെ കേരള ഹൈക്കോടതി വിധി പ്രസ്താവിക്കുകയും പിന്നീട്…

കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹം പ്രതികരിക്കണം -.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം…

വെള്ളിയാഴ്ച 1984 പേർക്ക് കോവിഡ്, 1965 പേർ രോഗമുക്തർ

*ചികിത്സയിലുള്ളവർ 25,158; ആകെ രോഗമുക്തി നേടിയവർ 10,70,343 *കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകൾ പരിശോധിച്ചു * 6 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ വെള്ളിയാഴ്ച 1984 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂർ 203, എറണാകുളം 185, കണ്ണൂർ…

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കാനുള്ള കേസിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം…