Month: March 2021

പരിശുദ്ധ കത്തോലിക്കാ സഭയുടെ തലവനായി ഫ്രാൻസിസ് മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന് എട്ട് വർഷം.

സ്നേഹ സന്ദേശം ലോകത്തിന് സമ്മാനിച്ചപരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് എല്ലാവിധ മംഗളങ്ങൾ ….. അത്ഭുതകരമായ പ്രകാശത്തിലേക്ക് വിളിച്ചവന്റെ നന്മകൾ പ്രഘോഷിക്കുവാൻ ,സാക്ഷ്യപ്പെടുത്തുവാൻ കൂടുതൽ കരുത്ത് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

ദൈവം തന്റെ ഏകജാതനെ ഒരു സമ്മാനമായി ലോകത്തിനു നൽകിയപ്പോൾ, ആ ഏകജാതൻ തന്റെ ദൈവിക ജീവനെ സമ്മാനമായി ലോകത്തിനു നൽകുന്നു. ഇതാണ് ഉയർത്തപ്പെടലിന്റെ ലോജിക്.

തപസ്സുകാലം നാലാം ഞായർവിചിന്തനം:- ഉയർത്തപ്പെട്ടവനും സ്നേഹവും (യോഹ 3:14-21) രാത്രിയുടെ മറപറ്റിയായിരുന്നു നിക്കൊദേമോസ് ഗുരുവിനരികിൽ വന്നത്. ഗുരുനാഥൻ ദേവാലയം ശുദ്ധീകരിച്ച ആ നീണ്ട ദിനത്തിലെ രാത്രി തന്നെയായിരിക്കണം അവനെ കാണാൻ വന്നിട്ടുണ്ടാവുക. ആ ഇരുളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും മിഴിവാർന്ന…

2019 -ൽ അവിടെ ഉത്‌ഖനനം ചെയ്യപ്പെട്ട തകർന്ന ആദ്യകാല ക്രൈസ്തവ ദേവാലയത്തിൻറെ ഉൾവശമാണ് ചിത്രങ്ങളിൽ.

ഹീപ്പോസ് ==========വടക്കൻ ജോർദാൻ താഴ്വരകളിൽ, ഇസ്രായേൽ-സിറിയ പ്രദേശത്തുള്ള മലയാണ് ഹീപ്പോസ് – HIPPOS. ഗലീല കായൽ/കടലിനു അഭിമുഖമായി ഉയർന്നു നിൽക്കുന്ന പ്രസിദ്ധമായ ചരിത്ര ഗവേഷണ മേഖല.2019 -ൽ അവിടെ ഉത്‌ഖനനം ചെയ്യപ്പെട്ട തകർന്ന ആദ്യകാല ക്രൈസ്തവ ദേവാലയത്തിൻറെ ഉൾവശമാണ് ചിത്രങ്ങളിൽ. ഏഴാം…

കണ്ണുനീർ

സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ…

കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . |ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം .|ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരി .

കുടുംബവർഷത്തിൽ പ്രൊ- ലൈഫ് പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകണം . ഇടവകളിൽ പ്രൊ – ലൈഫ് സമിതികൾക്ക് രൂപം നൽകുകയും ജീവനെതിരെയുള്ള എല്ലാ തിന്മകൾക്കും നേരെ ജ്വലിക്കുന്ന ശബ്ദമായി മാറുകയും വേണം . – ബിഷപ്പ് ഡോ . പോൾ ആന്റണി…

വെള്ളിയാഴ്ച 1780 പേർക്ക് കോവിഡ്, 3377 പേർ രോഗമുക്തി നേടി

കേരളത്തിൽ വെള്ളിയാഴ്ച 1780 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂർ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസർഗോഡ് 66,…

ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനു അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടൺ ഡിസി: സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും തീര്‍ത്ഥാടകനായി ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനും, ഉന്നത ഷിയാ നേതാവുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചക്കും പ്രശംസയും അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന പുറത്ത്.…

കോവിഡ് അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ പ്രാപ്തരാക്കി: മാര്‍ ടോണി നീലങ്കാവില്‍

തൃശൂര്‍: കോവിഡ് കാല അനുഭവങ്ങള്‍ നേതൃപദവിയിലേക്കു വരാന്‍ സ്ത്രീകളെ കൂടുതല്‍ പ്രാപ്തരാക്കിയെന്നു തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. അതിരൂപത വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ. ഡോ.…

പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌.

പ്രകാശം പരത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവരുടെ സാമിപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാണ്‌. ശാന്തമായതും ലളിതവുമായ ജീവിതം, പക്ഷെ നിസ്വരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായ മനുഷ്യരോടുള്ള ആഴമേറിയ പ്രതിജ്ഞാബദ്ധത വേറിട്ടു നിറുത്തുന്ന ഒരു വിശുദ്ധ ജീവിതമാണ് അഭിവന്ദ്യനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം പിതാവിൻ്റേത്. ദൈവാനുഗ്രഹത്തിൻ്റെ 75…

ആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.

നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു…