ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത|കേരള മൈനോറിറ്റി ഡവലപ്പ്മെൻ്റ സൊസൈറ്റി
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ കരാറിനെതിരേ വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രംഗത്ത്. ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാറിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അഭിമുഖ്യത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തിരുവനന്തപുരം…